Cricket-International

ബിസിസിഐയുടെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ മാസ്റ്റർകാർഡ്

ഇന്ത്യയിലെ മുൻനിര ഫിൻടെക് കമ്പനിയായ പേടിഎം, ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുമായുള്ള (ബിസിസിഐ) ഏഴുവർഷത്തെ ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ബിസിസിഐ സംഘടിപ്പിക്കുന്ന...

കോലിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഉത്തപ്പ, സെഞ്ചുറികൾ ഇനിയും പിറക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വിരാട് കോലിയുടെ സ്ഥാനം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. വിരാട് കോലി ഇനിയും 30-35 സെഞ്ചുറികള്‍ കൂടി...

ഏകദിന മത്സരങ്ങൾ 40 ഓവറാക്കി ചുരുക്കണമെന്ന് ശാസ്‌ത്രി

ഏകദിന ക്രിക്കറ്റ് മത്സരങ്ങൾ 50 ഓവറുകളിൽ നിന്ന് വെട്ടുച്ചുരുക്കി 40 ഓവറാക്കി പുനക്രമീകരിക്കണമെന്ന നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനും താരവുമായിരുന്ന രവി ശാസ്ത്രി. ഏകദിന ക്രിക്കറ്റിന്റെ...

വിരമിക്കൽ പിൻവലിച്ചേക്കും, ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചന നൽകി മിതാലി രാജ്

വിരമിക്കല്‍ പിന്‍വലിച്ച് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നുവെന്ന സൂചന നൽകി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനായ മിതാലി രാജ്. ബിസിസിഐ വനിതാ ഐപിഎല്‍ ആരംഭിച്ചാല്‍ വിരമിക്കല്‍ പിന്‍വലിച്ച ആദ്യ...

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച

ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് ബാറ്റിംഗ് തകര്‍ച്ച. ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 378 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ക്രിസിലിറങ്ങിയ സന്ദർശകർ സ്റ്റംപെടുത്തപ്പോൾ ഒന്നാം ഇന്നിംഗ്സില്‍...

ധോണിയുടെ റെക്കോർഡ് തിരുത്തി തന്റെ പേരിലാക്കി അക്‌സർ പട്ടേൽ

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ ജയത്തിലെത്തിച്ച ഓൾറൌണ്ടർ അക്‌സർ പട്ടേലിനെ തേടിയെത്തിയത് ഒരു കിടിലൻ റെക്കോർഡാണ്. മുൻ ഇന്ത്യൻ നായകൻ കുറിച്ച നേട്ടമാണ് താരം...

കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ

ജൂലൈ 22-ന് പോർട്ട് ഓഫ് സ്പെയിനിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ഇന്ത്യക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി...

വില്യംസൺ ടീമിൽ, വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കായുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലൻഡ്

അടുത്ത മാസം വെസ്റ്റ് ഇൻഡീസിൽ നടക്കാനിരിക്കുന്ന വൈറ്റ് ബോൾ പര്യടനത്തിനുള്ള ന്യൂസിലൻഡ് ടീമിനെ പ്രഖ്യാപിച്ചു. ടിം സൗത്തിയും ട്രെന്റ് ബോൾട്ടും ഉൾപ്പെടെ നിരവധി സീനിയർ താരങ്ങൾക്കൊപ്പം ക്യാപ്റ്റൻ കെയ്ൻ...

പാകിസ്ഥാന്റെ ഈ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയുടെ പരമ്പര നേട്ടം

ഏകദിന ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ചേസിംഗ് ഇന്നിംഗ്‌സുകളിലൊന്നിലൂടെ വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനവും പരമ്പരയും നേടെക്കൊടുത്ത അക്‌സര്‍ പട്ടേൽ ഇന്ത്യയെ വേറൊരു റെക്കോർഡിനു കൂടി ഉടയമയാക്കിയിരിക്കുകയാണ്. ഒരു...

ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാന്‍ സന്നദ്ധത അറിയിച്ച് വിരാട് കോലി

ഈ വര്‍ഷം നടക്കുന്ന ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും കളിക്കാൻ സന്നദ്ധത അറിയിച്ച് കരിയറിലെ ഏറ്റവും മോശം ഫോമിൽ തുടരുന്ന സൂപ്പർ താരം വിരാട് കോലി. മോശം ഫോമിലുള്ള...