” യുവിയുടെ റോള്‍ അത് മറ്റാര്‍ക്കും ചെയ്യാന്‍ ആവില്ല !!!!!”
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് 2023 രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കും.എന്നാൽ ഇത്രയും കാലം ആയിട്ടും ഇന്ത്യന്‍ ടീം ഇതുവരെ സെറ്റ് ആയിട്ടില്ല.2019 ലോകകപ്പില്‍ ഉണ്ടായ പോലെ ഇന്ത്യയെ അലട്ടുന്ന...













































