കരബാവോ കപ്പിൽ ന്യൂകാസിലിന് മുന്നിൽ മുട്ടുമടക്കി ലെസ്റ്റർ.!

കരബാവോ കപ്പിലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് തകർപ്പൻ വിജയം. സ്വന്തം തട്ടകമായ സെൻ്റ് ജെയിംസ് പാർക്കിൽ അരങ്ങേറിയ പോരാട്ടത്തിൽ എതിരില്ലാത്ത 2 ഗോളുകൾക്കാണ്...

കോപ്പ ഇറ്റാലിയയിൽ പാർമയെ കീഴടക്കി ഇൻ്റർ മിലാൻ.!

കോപ്പ ഇറ്റാലിയ ടൂർണമെൻ്റിൽ നടന്ന റൗണ്ട് ഓഫ് 16 പോരാട്ടത്തിൽ പാർമക്കെതിരെ നിലവിലെ ചാമ്പ്യന്മാരായ ഇൻ്റർ മിലാന് വിജയം. സ്വന്തം തട്ടകമായ സാൻ സിറോയിൽ അരങ്ങേറിയ മത്സരത്തിൽ ഒന്നിനെതിരെ...

റാഷ്ഫോർഡിന് ഡബിൾ; കരബാവോ കപ്പിൽ യുണൈറ്റഡിന് മിന്നും വിജയം.!

സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡിൻ്റെ ഇരട്ടഗോൾ മികവിൽ കരബാവോ കപ്പിലെ ചാൾട്ടൺ അത്ലറ്റിക് എഫ്സിക്കെതിരായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മിന്നും വിജയം. സ്വന്തം തട്ടകമായ ഓൾഡ്...

കോഹ്‌ലിക്ക് സെഞ്ചുറി, രോഹിതും ഗില്ലും മിന്നി; ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ.!

ശ്രീലങ്കക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം. ഗുവഹതിയിൽ അരങ്ങേറിയ മത്സരത്തിൽ 67 റൺസിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി സെഞ്ചുറി നേടിയപ്പോൾ,...

ഫെലിക്സിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് ചെൽസി.!

അത്ലറ്റിക്കോയിൽ നിന്നും പോർച്ചുഗീസ് താരം ജൊവാവോ ഫെലിക്സിനെ സ്വന്തം കൂടാരത്തിൽ എത്തിച്ച് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി. അത്ലറ്റിക്കോ മാനേജർ ആയ ഡിയേഗോ സിമിയോണിയുമായി ഫെലിക്സിന് അത്ര നല്ല...

ഒന്നാം ഏകദിനം; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു.!

ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് അൽപസമയത്തിനകം ഗുവാഹത്തിയിൽ തുടക്കമാകുകയാണ്. ഇതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസിംഗ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷനക ഇന്ത്യയെ ബാറ്റിംഗിന്...

ബ്ലാസ്റ്റേഴ്സിൻ്റെ ഇടനെഞ്ച് തകർത്തുകൊണ്ട് അപരാജിത കുതിപ്പ് തുടർന്ന് മുംബൈ.!

January 8, 2023 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറിയ സൂപ്പർ സൺഡേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈ സിറ്റി എഫ്സിക്ക് തകർപ്പൻ വിജയം. മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന പോരാട്ടത്തിൽ ആദ്യ...

എഫ്.എ കപ്പ്: ആഴ്സനൽ ഇന്ന് കളത്തിൽ; എതിരാളികൾ ഓക്‌സ്ഫോർഡ് യുണൈറ്റഡ്.!

എഫ്.എ കപ്പിൻ്റെ മൂന്നാം റൗണ്ട് പോരാട്ടത്തിൽ വമ്പന്മാരായ ആഴ്സനൽ ഇന്ന് കളത്തിലിറങ്ങുകയാണ്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് അരങ്ങേറുന്ന പോരാട്ടത്തിൽ ഓക്‌സ്ഫോർഡ് യുണൈറ്റഡിനെയാണ് അർട്ടേറ്റയും സംഘവും നേരിടുക. ഓക്സ്ഫോർഡിൻ്റെ...

എഫ്.എ കപ്പിൽ വീണ്ടും മാഞ്ചസ്റ്റർ സിറ്റി-ചെൽസി പോരാട്ടം.!

3 ദിവസം മുമ്പാണ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിൽ ഒന്ന് ഏറ്റുമുട്ടിയത്. ഇപ്പോഴിതാ എഫ്.എ കപ്പിൽ വീണ്ടും അതിൻ്റെ തനിയാവർത്തനമാണ് കാണുവാൻ പോകുന്നത്. ഇന്ത്യൻ സമയം...

ലാ ലിഗായിൽ ഇന്ന് തീപാറും; ബാർസ അത്ലറ്റിക്കോയുമായി കൊമ്പുകോർക്കും.!

ലാ ലിഗായിൽ ഇന്നൊരു ഗ്ലാമർ പോരാട്ടത്തിനാണ് അരങ്ങുണരുവാൻ പോകുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30ന് കിക്കോഫ് ആകുന്ന മത്സരത്തിൽ ടേബിൾ ടോപ്പേഴ്സ് ആയ എഫ്സി ബാർസലോണ, കരുത്തരായ അത്ലറ്റിക്കോ...