Cricket Top News

ഇംഗ്ലണ്ടിനു ഇന്നിങ്സ് ജയം

August 29, 2021

author:

ഇംഗ്ലണ്ടിനു ഇന്നിങ്സ് ജയം

​ലോ​ഡ്സി​ലെ​ ​നാ​ണ​ക്കേ​ടി​ന് ​ലീ​ഡ്സി​ല്‍​ ​ഇം​ഗ്ല​ണ്ട് ​പ​ക​രം​വീ​ട്ടി.​ ​മൂ​ന്നാം​ ​ടെ​സ്റ്റി​ല്‍​ ​ഇ​ന്ത്യ​ ​ഇ​ന്നിം​ഗ്സി​നും​ 76​ ​റ​ണ്‍​സി​നു​മാ​ണ് ​ഒ​രു​ദി​വ​സം​ ​ബാ​ക്കി​ ​നി​ല്‍​ക്കെ​ ​തോ​ല്‍​വി​ ​വ​ഴ​ങ്ങി​യ​ത്.​ 354​ ​റ​ണ്‍​സി​ന്റെ​ ​ലീ​ഡ് ​വ​ഴ​ങ്ങി​ ​ര​ണ്ടാം​ ​ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ​ ​ഇ​ന്ത്യ​ ​നാ​ലാം​ ​ദി​നം​ 278​റ​ണ്‍​സി​ന് ​ആ​ള്‍​ ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​സ്കോ​ര്‍​:​ ​ഇ​ന്ത്യ​ 78​/10,​​​ 278​/10.​ ​ഇ​ഗ്ല​ണ്ട് 432​/10.ഇ​തോ​ടെ​ ​അ​ഞ്ച് ​​മ​ത്സ​ര​ങ്ങ​ള്‍​ ​ഉ​ള്‍​പ്പെ​ട്ട​ ​പ​ര​മ്ബ​ര​യി​ല്‍​ ​ഇ​രു​ടീ​മും​ 1​-1​ന് ​സ​മ​നി​ല​ ​പാ​ലി​ക്കു​ക​യാ​ണ്.​ ​ആ​ദ്യ​ ​മ​ത്സ​രം​ ​സ​മ​നി​ല​യാ​യി​രു​ന്നു.

215​/2​എ​ന്ന​ ​നി​ല​യി​ല്‍​ ​ഇ​ന്ന​ലെ​ ​രണ്ടാം ​ഇ​ന്നിം​ഗ്സ് ​പു​ന​രാ​രം​ഭി​ച്ച​ ​ഇ​ന്ത്യ​യു​ടെ​ ​ബാ​റ്റിം​ഗ് ​നി​ര​ചീ​ട്ടു​കൊ​ട്ടാ​രം​ ​പോ​ലെ​ ​ത​ക​ര്‍​ന്നു​ ​വീ​ഴു​ക​യാ​യി​രു​ന്നു.​ ​അ​ഞ്ച് ​വി​ക്ക​റ്റു​മാ​യി​ ​ക​ളം​ ​നി​റ​ഞ്ഞ​ ​ഒ​ലി​ ​റോ​ബി​ന്‍​സ​ണാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​ത​ക​ര്‍​ച്ച​യു​ടെ​ ​പ്ര​ധാ​ന​ ​കാ​ര​ണ​ക്കാ​ര​നാ​യ​ത്.​ ​റോ​ബി​ന്‍​സ​ണ്‍​ ​ത​ന്നെ​യാ​ണ് ​ക​ളി​യി​ലെ​ ​താ​ര​വും.​ ​ക്രെ​യ്ഗ് ​ഓ​വ​ര്‍​ട്ട​ണ്‍​ 3​ ​വി​ക്ക​റ്റെ​ടു​ത്തു.​ ​ആ​ന്‍​ഡേ​ഴ്സ​ണും​ ​മോ​യി​ന്‍​ ​അ​ലി​യും​ ​ഓ​രോ​ ​വി​ക്ക​റ്റും​ ​വീ​ഴ്ത്തി. പൂജാര 91 റൺസ് നേടിയപ്പോൾ രോഹിത് 59 റൺസും, കൊഹ്‌ലി 55 റൺസും നേടി.

 

Leave a comment

Your email address will not be published. Required fields are marked *