ISL Top News

സന്നാഹത്തിൽ സമനില

August 28, 2021

author:

സന്നാഹത്തിൽ സമനില

കേരള ബ്ലാസ്റ്റേഴ്‌സ് കേരള യുണൈറ്റഡ് സന്നഹ മത്സരത്തിൽ സമനില. 3-3 എന്ന ഗോളുകൾക്കായിരുന്നു സമനില. കേരളത്തിന്‌ വേണ്ടി വിദേശ സൂപ്പർ താരങ്ങളായ അഡ്രിയൻ ലൂണ, എനസ് സിപോവിച് എന്നിവർ അരങ്ങേറി. സെപ്തംബര്‍ മൂന്നിന് ജമ്മു ആന്‍ഡ് കശ്മീര്‍ ബാങ്ക് എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത കളി.

ആദ്യ കളിയില്‍ യുണെെറ്റഡിനോട് തോറ്റിരുന്നു. വി എസ് ശ്രീക്കുട്ടന്‍, സുഭാഘോഷ്, ആയുഷ് അധികാരി എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്. ബുജെെര്‍, ഷഫ്നാദ്, ആദര്‍ശ് എന്നിവര്‍ യുണെെറ്റഡിനായി ലക്ഷ്യം കണ്ടു.

Leave a comment