ക്വാര്‍ട്ടര്‍ ഫൈനല്‍ തൂത്തുവാരി യുവന്‍റസ്

ഇന്റർ മിലാനെതിരെ കോപ്പ ഇറ്റാലിയ സെമിഫൈനൽ കളിക്കാൻ യുവന്റസ് യുവനിര ക്വാര്‍ട്ടര്‍ ഫൈനലില്‍ ബുധനാഴ്ച 4-0ന് സ്പാലിനെ തകർത്തു.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിശ്രമം നല്‍കിയ പിര്‍ലോയുടെ തീരുമാനം...

സ്വപ്നത്തില്‍ നിന്നു ഞെട്ടിയുണര്‍ന്ന് യുണൈറ്റഡ്

പ്രീമിയർ ലീഗിന്റെ ഏറ്റവും താഴ്ന്ന ക്ലബ്ബായ ഷെഫീൽഡ് യുണൈട്ടഡ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെ ഇത്രയും കാലം ഒരു സ്വപ്നത്തില്‍ കഴിഞ്ഞിരുന്ന യുണൈറ്റഡ് അതില്‍ നിന്നും...

ടൂഷലിന്‍റെ കീഴില്‍ ഹരിശ്രീ കുറിച്ച് ചെല്‍സി

സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെതിരെ ഗോൾരഹിത സമനില വഴങ്ങി  തോമസ് ടൂഷലിന്റെ കീഴിൽ ചെല്‍സി അരഞ്ഞേറ്റം നടത്തി.ലംപാര്‍ഡിന് പകരം എത്തിയ ടൂഷല്‍ ടീമിനെ കൊണ്ട് ബോള്‍ പോസഷന്‍ നിലനിര്‍ത്തി...

മെസി,ഡിയോങ് ഗോളിലൂടെ ക്വാര്‍ട്ടറിലേക്ക് കടന്ന് ബാഴ്സലോണ

സ്റ്റാഡിയോ ഡി വാലെക്കാസിൽ നടന്ന 16-ാമത് കോപ ഡെൽ റേ  16 ആം  റൌണ്ടില്‍ റയോ വലെക്കാനോയെ 2-1 ന് തോൽപ്പിച്ച് ബാഴ്സലോണ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് കടന്നു.അത്ലറ്റിക്കോ ബിലിബാവോക്കെതിരെ ചുവന്ന കാർഡിന് രണ്ട്...

കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ സ്പാലിനെ വരവേല്‍ക്കാന്‍ യുവന്‍റസ്

കോപ്പ ഇറ്റാലിയ ക്വാർട്ടർ ഫൈനലിൽ   കഴിഞ്ഞ വർഷത്തെ  ഫൈനലിസ്റ്റുകളായ യുവന്റസ് സീരി  ബി പ്രമോഷൻ മത്സരാർത്ഥികളായ സ്പാലിനെ സ്വാഗതം ചെയ്തേക്കും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നേക്കാലിന്  ഇരുവരും തമ്മിലുള്ള...

കോപ ഡെല്‍ റിയ റൌണ്ട് ഓഫ് 16ല്‍ റയോ വലെക്കാനോയെ നേരിടാന്‍ ബാഴ്സലോണ

നാളെ ഇന്ത്യന്‍ സമയം ഒന്നരക്ക് കോപ ഡെല്‍ റിയ റൌണ്ട് ഓഫ് 16ല്‍   റയോ വലെക്കാനോ അവരുടെ ഹോം ഗ്രൌണ്ടായ  വലെക്കാസ് സ്റ്റേഡിയത്തില്‍ വച്ച് ബാഴ്സയെ നേരിടും.മൂന്നാം...

ബ്ലാസ്റ്റേഴ്സിനെ നേരിടാന്‍ ജംഷധ്പൂര്‍

ഇന്ത്യൻ സൂപ്പർ ലീഗിൽ ബാം‌ബോളിമിലെ ജി‌എം‌സി സ്റ്റേഡിയത്തിൽ ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി  ജംഷദ്പൂരിനെ നേരിടും.ഇന്ത്യന്‍ സമയം ഏഴരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.ഇരു ടീമുകളും പതിനാല്  പോയിന്‍റൊടെ...

ലംപാര്‍ഡ് ഇല്ലാത്ത സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെക്ക് വോള്‍വ്സ് എത്തുന്നു

ഫ്രാങ്ക് ലംപാര്‍ഡ്  മാനേജര്‍ റോളില്‍ നിന്നും  ഇറങ്ങിയതിന് ശേഷം ആദ്യ മല്‍സരത്തിന് ചെല്‍സി തയ്യാറെടുക്കുന്നു.പുതിയ കോച്ച് തോമസ് ടൂഷല്‍ ചെല്‍സിയെ വൂള്‍വ്സിനെ നേരിടുന്നതിന് വേണ്ടി എന്തു മാറ്റം ആണ്...

ഇപ്പോള്‍ പന്ത് സിറ്റിയുടെ കോര്‍ട്ടില്‍

കഴിഞ്ഞ നവംബറില്‍ ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിനോട് തോല്‍വി നേരിട്ട മാഞ്ചസ്റ്റര്‍  സിറ്റി പ്രീമിയര്‍ ലീഗില്‍ വലിയ ഒരു ദുരന്ത സീസണ്‍ കാഴ്ച്ച വക്കും എന്ന് എല്ലാവരും കരുതിയിരുന്നു.തുടരെ തുടരെ ഉള്ള...

സതാംട്ടനെതിരെ ആഴ്സണലിന് വിജയം

പ്രീമിയർ ലീഗിൽ സതാംപ്ടണിനെ 3-1 ന് തോൽപ്പിച്ച് തങ്ങളെ എഫ്എ കപ്പില്‍ നിന്നും പുറത്താക്കിയതിന്റെ മധുര പ്രതികാരം തീര്‍ത്തു ആഴ്സണല്‍.നിലവില്‍ ക്ലബിനെ ചുറ്റിപ്പറ്റി കുറേയേറെ അനിശ്ചിതത്വങ്ങള്‍ ഉണ്ടെങ്കിലും കഴിഞ്ഞ...