മെസ്സി റൊണാള്‍ഡോ എന്നിവരെക്കാള്‍ ഇപ്പോള്‍ കേമന്‍ നേയ്മര്‍ തന്നെ – കിയോ റിബെയ്‌റോ

ലയണൽ മെസ്സിക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മുകളിലായി നെയ്മർ ഇപ്പോഴത്തെ  “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായി” മാറിയെന്ന് മുൻ ബ്രസീൽ അന്താരാഷ്ട്ര  താരം കിയോ റിബെയ്‌റോ.താരം കഴിഞ്ഞ മിഡ് സീസണ്‍...

ഡി യോങ്ങിന്‍റെ പ്രകടനത്തില്‍ കോമാന്‍ ഏറെ സന്തുഷ്ട്ടന്‍

ഇന്നലെ കോപ ഡെല്‍ റിയ ഗ്രൂപ്പ് ഓഫ് 16 ല്‍ മികച്ച പ്രകടനം ആണ് ഡി യോങ് കാഴ്ച്ചവച്ചത്.താരം വിജയഗോള്‍ നേടുകയും ആദ്യ ഗോള്‍ നേടാന്‍ സാധ്യമാക്കിയ കീ...

കോപ ഡെല്‍ റിയ ഗ്രൂപ്പ് 16 ല്‍ അത്ലറ്റിക്ക് ക്ലബ് അൽകോയാനോയെ നേരിടും

അടുത്തിടെ നിയമിതനായ ബോസ് മാർസെലിനോയുടെ കീഴിൽ മികച്ച ഫോം കാഴ്ചവയ്ക്കുന്ന അത്ലറ്റിക്ക് ക്ലബ് കോപ്പ ഡെൽ റേ ഗ്രൂപ് 16ൽ സെഗുണ്ട ഡിവിഷന്‍ ടൂ ടീം ആയ  അൽകോയാനോയെ...

പോയിന്‍റ് പട്ടികയില്‍ മുന്നേറാന്‍ ബെംഗളൂരു

January 28, 2021 Foot Ball Top News 0 Comments

ഇപ്പോൾ ഒരു മാസമായി  ഒരു  വിജയം പോലും പേരിലില്ലാത്ത ബംഗളൂരു എഫ്.സി, തിലക് മൈതാനത്ത് ഹൈദരാബാദ് എഫ്സിയേ നേരിടും.നിലവിൽ ഒൻപതാം സ്ഥാനത്താണ് ബെംഗളൂരു. ഇടക്കാല ഹെഡ് കോച്ച് നൌഷാദ്...

ക്ലോപ്പും മോറിഞ്ഞോയും നേര്‍ക്കുനേര്‍

നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ് സ്റ്റേഡിയത്തില്‍ വച്ച് ലിവര്‍പ്പൂളും ടോട്ടന്‍ഹാമും തമ്മില്‍ ഏറ്റുമുട്ടും.ഇരുവരും ലീഗ് പോയിന്‍റ് പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്താണ്.ലിവര്‍പ്പൂള്‍ കഴിഞ്ഞ അഞ്ചു മല്‍സരങ്ങളില്‍...

പ്രീമിയര്‍ ലീഗിലേക്ക് ടൂഷലിനെ സ്വാഗതം ചെയ്ത് ക്ലോപ്പ്

ഫ്രാങ്ക് ലംപാര്‍ഡിനെ സാക്ക് ചെയ്തത് വളരെ നിരാശാജനകം എന്നു പറഞ്ഞ ക്ലോപ്പ് പുതിയ മാനേജര്‍ ആയ തോമസ് ടൂഷല്‍ വളരെ നല്ല മാനേജര്‍ ആണെന്നും താന്‍ അദ്ദേഹത്തെ ഏറെ...

നിങ്ങളുടെ വോട്ട് ആര്‍ക്ക് പെഡ്രിക്കോ പൂജിനോ?

ബാഴ്സ ആരാധകര്‍ ഇപ്പോള്‍ വലിയ ഒരു ആശയകുഴപ്പം നേരിടുകയാണ്.ആരാധകര്‍ മാത്രമല്ല ബാഴ്സ മാനേജ്മെന്‍റും അതുപോലെ മാനേജര്‍ കോമാനേയും അലട്ടുന്ന പ്രശ്നം ആയിരിക്കും മിഡ്ഫീല്‍ഡില്‍  ആര്‍ക്ക് അവസരം നല്‍കും.റിക്കി പൂജിനോ...

എറിക്ക് ഗാര്‍സിയ ബാഴ്സയിലേക്ക് അടുക്കുന്നു

എറിക് ഗാർസിയയെ ബാഴ്‌സലോണയ്ക്ക് 3 മില്യൺ ഡോളറിന് വിൽക്കാൻ മാഞ്ചസ്റ്റർ സിറ്റി സമ്മതിച്ചതായും കളിക്കാരൻ ആറുമാസത്തേക്ക്  സൌജന്യമായി കളിക്കുമെന്നും പ്രസിഡന്റ് സ്ഥാനാർത്ഥി വിക്ടർ ഫോണ്ട് പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി...

ഒഡിഗാര്‍ഡ് വായ്പക്കരാറില്‍ ആഴ്സണലില്‍ എത്തി

റയൽ മാഡ്രിഡിൽ നിന്നുള്ള വായ്പക്കരാറില്‍ ആഴ്സണല്‍ നോർവേ ഇന്റർനാഷണൽ താരം മാർട്ടിൻ ഒഡെഗാർഡിനെ സൈന്‍ ചെയ്തു.22 കാരനായ പ്ലേമേക്കർ നിലവിലെ സീസണിന്റെ അവസാനം വരെ പ്രീമിയര്‍ ലീഗില്‍ തുടരും.ഓസിലിന്‍റെ  വിടവില്‍ ഒഡിഗാര്‍ഡിന്...

റുഡിഗറിന്റെ രക്ഷക്കെത്തി ടാമി എബ്രഹാം

ഫ്രാങ്ക് ലാം‌പാർഡിനെ പുറത്താക്കിയതിന് ശേഷം ചെല്‍സിയിലെ ഈ പുതിയ കുഴപ്പങ്ങള്‍ക്ക് കാരണം   അന്റോണിയോ റൂഡിഗർ ആണ് എന്ന വാദം ടാമി  അബ്രഹാം തള്ളിക്കളഞ്ഞു.ഫ്രാങ്ക് ലംപാര്‍ഡ് അന്‍റോണിയോ റുഡിഗര്‍ കളിക്കുന്ന ...