പൂജാരക്കെതിരെ അശ്വിന്‍റെ രസകരമായ വെല്ലുവിളി

വരാന്‍ ഇരിക്കുന്ന ഇംഗ്ലണ്ട് ടെസ്ട് മല്‍സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ ആയ ചെതേശ്വര്‍ പൂജാര ഏതെങ്കിലും ഒരു ഇംഗ്ലിഷ് ഓഫ് സ്പിന്നര്‍മാരെ സിക്സിന് തൂകുകയാണെങ്കില്‍ താന്‍ പകുതി മീശ വടിച്ച്...

ഇംഗ്ലണ്ട് സെലക്ടർമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മൈക്കല്‍ വോണ്‍

ഇന്ത്യയ്‌ക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ ജോണി ബെയർ‌സ്റ്റോയ്ക്ക് വിശ്രമം നൽകിയതിന് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോൺ ഇംഗ്ലണ്ട് സെലക്ടർമാര്‍ക്കെതിരെ തിരിഞ്ഞു.ഇത് രണ്ടാം തവണയാണ് ചെന്നൈയിൽ നടക്കുന്ന ഇന്ത്യയ്‌ക്കെതിരായ...

ഓസിലിന്റെ വേതനത്തില്‍ വന്‍ കുറവ്

ആഴ്സണലിൽ 16 മില്യൺ ഡോളർ  വാർഷിക ശമ്പളം  വാങ്ങിയതിന് ശേഷം മെസൂട്ട് ഓസിൽ ഫെനർബാസിൽ ഒരു വർഷം വെറും  3 മില്യൺ ഡോളർ മാത്രം ആണ്  ഒരു വര്‍ഷത്തില്‍...

“അര്‍നോല്‍ഡിനെ കുറ്റം പറയുന്നവര്‍ എന്നെ ചിരിപ്പിക്കുന്നു ” – ഡയറ്റ്മാർ ഹാമൻ

ട്രെന്റ് അലക്സാണ്ടർ-അർനോൾഡിനെ വിമർശിക്കുന്നത് “പരിഹാസ്യമാണ്” എന്ന് ഡയറ്റ്മാർ ഹാമൻ.22 വയസുകാരൻ എല്ലായ്‌പ്പോഴും ലിവര്‍പൂളിനു വേണ്ടി മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.വെറും 21 വയസ്സ് ഉളപ്പോള്‍ തന്നെ അലക്സാണ്ടർ-അർനോൾഡ് ചാമ്പ്യൻസ്...

പൈസ ഇല്ലെങ്കില്‍ ലിവര്‍പ്പൂള്‍ ആരെയും സൈന്‍ ചെയ്യില്ല എന്ന് മൈക്കല്‍ ഓവന്‍

ക്ലോപ്പിന് വേണ്ടി ഈ വിന്‍ററില്‍ ആരെയും സൈന്‍ ചെയ്യാന്‍ ലിവര്‍പ്പൂള്‍ മാനേജ്മെന്‍റ് തയ്യാറാകില്ല എന്ന് മുന്‍ ലിവര്‍പ്പൂള്‍,യുണൈറ്റഡ് താരം ആയിരുന്ന മൈക്കല്‍ ഓവന്‍.ലിവർപൂൾ ഉടമകളായ ഫെൻ‌വേ സ്‌പോർട്‌സ് ഗ്രൂപ്പ്...

“നിങ്ങള്‍ കവാനിയെ നോക്കുക പഠിക്കുക” – യുണൈറ്റഡ് യുവ താരങ്ങളോട് ഒലെ

എഫ്‌എ കപ്പിലെ ഏറ്റവും പുതിയ സ്റ്റെല്ലർ പ്രകടനത്തിന് ശേഷം എഡിൻസൺ കവാനിയിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡുകൾ കുറേയേറെ പഠിക്കേണ്ടതുണ്ട് എന്ന് മാനേജര്‍ ഒലെ ഗുനാര്‍ സോള്‍ഷെയര്‍.3-2 വിജയത്തിനിടയിൽ...

കന്‍റോണയുമായി താരതമ്യപ്പെടുത്താന്‍ ബ്രൂണോക്ക് ഇനിയുമേറെ ദൂരം സഞ്ചരിക്കണം എന്ന് ഗിഗ്സ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ബ്രൂണോ ഫെർണാണ്ടസ് ഒരു വലിയ സ്വാധീനം ചെലുത്തി,എന്നാല്‍ പക്ഷേ റെഡ് ഡെവിൾസ് ഇതിഹാസം എറിക് കാന്റോണയെപ്പോലെ ഫെര്‍ണാണ്ടസിന് ആകണമെങ്കില്‍ കുറെയധികം ട്രോഫികള്‍ നേടണം എന്ന് മുന്‍ മാന്‍...

ഓസിലിനെ പുറത്താക്കിയ അര്‍ട്ടേറ്റ പെപ്പിനെയും വില്യനെയും ശ്രദ്ധിക്കണം – അലന്‍ സ്മിത്

മൈക്കൽ അർറ്റെറ്റ മെസൂട്ട് ഓസില്‍ എന്ന പ്രശ്നത്തില്‍ നിന്നും ഒരു പോംവഴി കണ്ടിരിക്കുന്നു,എന്നാല്‍ ഇതേ പ്രശ്നങ്ങള്‍ ഉള്ള മറ്റ് രണ്ടു താരങ്ങള്‍ ആണ് വില്ലിയനും നിക്കോളാസ് പെപെയും.അവരുടെ കാര്യത്തില്‍...

ബോട്ട് ഏങ്ങ് കുറച്ച് കാലത്തേക്ക് കൂടി ഇവിടെ വേണം എന്ന് മുള്ളര്‍

ജെറോം ബോട്ടെംഗ് ബയേൺ മ്യൂണിക്കിൽ തുടരണമെന്ന് തോമസ് മുള്ളർ.ഔദ്യോഗിക ജീവിതത്തിന്റെ അവസാന 10 വർഷം ജർമ്മൻ ചാമ്പ്യന്മാർക്കൊപ്പം ചെലവഴിച്ച ബോട്ടെംഗ്, അലയൻസ് അരീനയിലെ കരാറിന്റെ അവസാന ആറുമാസത്തിനുള്ളിൽ പ്രവേശിച്ച്...

ഞങ്ങളുടെ അറ്റാക്കിങ് നിരയെ ഞാന്‍ പഴയ ഫോമിലെത്തിക്കും – ക്ലോപ്

എഫ്‌എ കപ്പ് നാലാം റൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റതിന് ശേഷം മൊഹമദ് സലാ,സാധിയോ മാനെ എന്നിവര്‍ ഉള്‍പ്പെട്ട തങ്ങളുടെ  ആക്രമണ യൂണിറ്റ് വീണ്ടും പഴയ ഫോം കൈവരിക്കും എന്ന് യൂർഗൻ ക്ലോപ്പ് ഉറപ്പ്...