യുവന്റസ്, എസി മിലാന്‍,അറ്റ്ലാന്റ ക്ലബുകളെ സന്ദര്‍ശിച്ച് വെര്‍ണറിന്റെ ഏജന്റ്
ടിമോ വെർണറുടെ ഉപദേഷ്ടാവ് വോൾക്കർ സ്ട്രൂത്ത് ഈ ആഴ്ച ഇറ്റലിയിലേക്ക് പോയി യുവന്റസ്, എസി മിലാൻ, അറ്റലാന്റ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്.രണ്ട് സീസണുകൾക്ക് ശേഷം ചെൽസി താരം...













































