ഡാനി കര്‍വഹാളിന്റെ അഭാവം റയല്‍ മാഡ്രിഡിനെ അലട്ടുന്നു

ശനിയാഴ്ചത്തെ വിയാറയലിനെതിരെയുള്ള  മത്സരത്തിൽ റയൽ മാഡ്രിഡ് ഡിഫൻഡർ ഡാനി കര്‍വഹാള്‍ കളിക്കുമോ എന്ന കാര്യത്തില്‍   ഇപ്പോഴും ഒരു തീരുമാനം ആയിട്ടില്ല.കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ടീം പരിശീലന സെഷനുകളില്‍ അദ്ദേഹം...

തോൽവിയിലും ചെൽസി താരങ്ങളുടെ സ്പിരിറ്റിനെ പുകഴ്ത്തി ഗ്രഹാം പോട്ടർ

വ്യാഴാഴ്ച രാത്രി മാഞ്ചസ്റ്റർ സിറ്റിയോട് 1-0 ന് തോറ്റെങ്കിലും  തന്‍റെ താരങ്ങളെ കുറ്റം പറയാന്‍ ആകില്ല എന്നും അവര്‍ പിച്ചില്‍ ജീവന്‍ മരണ പോരാട്ടം ആണ് കാഴ്ചവെച്ചത് എന്നും...

അഴിച്ചു വെച്ച ബൂട്ട് പൊടിതട്ടിയെടുക്കാന്‍ ഒരുങ്ങി പിക്വെ

ജെറാർഡ് പിക്വെ  തന്റെ വിരമിക്കൽ പുനഃപരിശോധിക്കുന്നതായും അദ്ധേഹത്തിന്റെ  ഉടമസ്ഥതയിലുള്ള എഫ്‌സി അൻഡോറ ക്ലബ്ബിനൊപ്പം ഫുട്‌ബോളിലേക്ക് മടങ്ങാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്.35-കാരൻ രണ്ട് മാസം മുമ്പ് വിരമിച്ചു, ബാഴ്‌സലോണ വിട്ടതിന് ശേഷം...

ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷ് താരത്തിന് വേണ്ടിയുള്ള റേസില്‍ പങ്കെടുക്കാന്‍ ലിവർപൂളും

ബൊറൂസിയ മോൺചെൻഗ്ലാഡ്ബാഷിന്റെ  മധ്യനിര താരം കൗഡിയോ കോണിന്‍റെ സൈനിന് വേണ്ടിയുള്ള   മത്സരത്തിൽ പങ്കെടുക്കാന്‍ ഉറച്ച് ലിവര്‍പൂളും.21-കാരന് വേണ്ടി ഇതിനകം പാരീസ് സെന്റ് ജെർമെയ്ൻ, ബയേൺ മ്യൂണിക്ക്, ന്യൂകാസിൽ യുണൈറ്റഡ്...

ഇനിഗോ മാർട്ടിനെസ് – ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ , സാധ്യത വര്‍ധിക്കുന്നു

അത്‌ലറ്റിക് ബിൽബാവോ ഡിഫൻഡർ ഇനിഗോ മാർട്ടിനെസിനെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് ബാഴ്സലോണ.2018 ൽ ബാസ്‌ക് ക്ലബ് ആയ അത്‌ലറ്റിക് ബിൽബാവോയിലേക്ക് മാറുന്നതിന് മുമ്പ് സെന്റർ ബാക്ക് റയൽ സോസിഡാഡിനായി 239...

റയല്‍ താരം ഈഡൻ ഹസാർഡിനെ സൈന്‍ ചെയ്യാന്‍ തുര്‍ക്കി ക്ലബ് ആയ ഫെനർബാഷിന്  താൽപ്പര്യം

റയൽ മാഡ്രിഡ് വിങ്ങർ ഈഡൻ ഹസാർഡിനെ ലോണിൽ സൈൻ ചെയ്യാൻ ഫെനർബാഷിന്  താൽപ്പര്യമുണ്ടെന്ന് റിപ്പോർട്ട്.2019-ൽ ചെൽസിയിൽ നിന്ന് 100 മില്യണ്‍ ട്രാൻസ്ഫർ പൂർത്തിയാക്കിയതിന് ശേഷം, റയൽ മാഡ്രിഡിനായി തന്റെ ...

മാഞ്ചസ്റ്റർ സിറ്റി ചോദിക്കുന്ന തുക അന്യായം ; ബെർണാഡോ സിൽവയേ സൈന്‍ ചെയ്യാന്‍ ഉദ്ദേശം ഇല്ല എന്ന് വെളിപ്പെടുത്തി ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട

പ്ലേമേക്കർ ബെർണാഡോ സിൽവയെ സ്വന്തമാക്കുന്നതിന് വേണ്ടി സിറ്റി ചോദിക്കുന്ന ഭീമന്‍ തുക നല്‍കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട വെളിപ്പെടുത്തി.പോർച്ചുഗൽ ഇന്റർനാഷണൽ താരം ഇംഗ്ലണ്ടില്‍...

ലിവർപൂൾ കരാറില്‍ നിന്നും പുറത്തു കടക്കാന്‍ ഒരുങ്ങുന്ന ബ്രസീലിയന്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ ബാഴ്സലോണ നീക്കം

ലിവർപൂൾ സ്‌ട്രൈക്കർ റോബർട്ടോ ഫിർമിനോയെ സൈന്‍ ചെയ്യാന്‍ ബാഴ്‌സലോണ ആലോചിക്കുന്നതായി റിപ്പോർട്ട്.സീസണിന്റെ അവസാനത്തിൽ ബ്രസീലിയൻ സ്ട്രൈക്കര്‍ ലിവര്‍പൂളിന്റെ കരാര്‍ കാലാവധിയില്‍ നിന്നും പുറത്തു കടക്കും.ഈ സീസണിന്റെ തുടക്കത്തിൽ കരാർ...

മൈഖൈലോ മുദ്രിക്ക് ട്രാന്‍സ്ഫര്‍ ; ചെല്‍സിയുടെ വെല്ലുവിളിയേ ഭയന്ന് ആഴ്സണല്‍

മൈഖൈലോ മുദ്രിക്കിനായുള്ള ആഴ്‌സണലിന്റെ രണ്ടാമത്തെ ബിഡ് ഷക്തർ ഡൊണെറ്റ്‌സ്‌ക് നിരസിക്കാനുള്ള സാധ്യത നിലവില്‍ വളരെ അധികം ആണ് എന്ന് ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.താരത്തിന് വേണ്ടി...

മൊണാക്കോ ഡിഫൻഡർ ബെനോയിറ്റ് ബദിയാഷിലിന്‍റെ സൈനിങ്ങ് ചെല്‍സി പൂര്‍ത്തിയാക്കി

ലിഗ് 1 ടീമായ മൊണാക്കോയിൽ നിന്ന് ഡിഫൻഡർ ബെനോയിറ്റ് ബദിയാഷിലിന്‍റെ കൈമാറ്റം ചെൽസി പൂർത്തിയാക്കിയതായി പ്രീമിയർ ലീഗ് ക്ലബ് വ്യാഴാഴ്ച അറിയിച്ചു, ഫ്രഞ്ച് താരം ഏഴര വർഷത്തെ കരാറിൽ...