ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു
ഫ്രാൻസ് ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് 36-ാം വയസ്സിൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു."ഞാൻ എന്റെ രാജ്യത്തിന് വേണ്ടി എല്ലാം നൽകി എന്ന തോന്നലോടെ അന്താരാഷ്ട്ര കരിയർ നിർത്താൻ...













































