വിവാദ റഫറി മാറ്റു ലഹോസ് സീസണിന്റെ അവസാനത്തോടെ വിരമിക്കാന്‍ ഒരുങ്ങുന്നു
വിവാദ റഫറി മാറ്റു ലഹോസ് സീസൺ അവസാനത്തോടെ തന്‍റെ റഫറിയിങ്ങ് കരിയറില്‍ നിന്ന് പിന്‍വാങ്ങും എന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.താൻ നിയന്ത്രിക്കുന്ന മത്സരങ്ങളിലെ കളിക്കാർക്കെല്ലാം അനാവശ്യമായി കാര്‍ഡ്...













































