പാരീസ് സെന്റ് ജെർമെയ്ൻ വിട്ട് ആൻഡർ ഹെരേര അത്‌ലറ്റിക് ബിൽബാവോയിലേക്ക്!!!!

അത്‌ലറ്റിക് ബിൽബാവോയിൽ ചേരാൻ ആൻഡർ ഹെരേര ക്ലബ് വിട്ടതായി പാരീസ് സെന്റ് ജെർമെയ്ൻ അറിയിച്ചു.2022-23 കാമ്പെയ്‌നിന്റെ തുടക്കത്തിൽ ലോണിൽ ബിലിബാവോയിലേക്ക് പോയ താരം ഇതുവരെ 11 ഗെയിമുകള്‍ സ്പാനിഷ്...

പാരീസ് സെന്റ് ജെർമെയ്ൻ അപ്പീൽ നിരസിച്ചു, ഹക്കിം സിയെച്ച് ചെൽസിയില്‍ തുടരും

ചെൽസി വിംഗർ ഹക്കിം സിയെച്ചിന്റെ ലോണ്‍ പൂര്‍ത്തിയാക്കാന്‍ പാരീസ് സെന്റ് ജെർമെയ്ൻ നല്‍കിയ അപ്പീല്‍ പരാജയപ്പെട്ടു.ചെൽസി വിടാൻ താല്‍പര്യം ഉള്ള സിയെച്ചിന്റെ ട്രാന്‍സ്ഫര്‍ രേഖകള്‍ ആദ്യം ഒപ്പിടാതെ മടക്കി...

മേയിന്‍സിനെ കീഴ്പ്പെടുത്തി 2023 ലെ ആദ്യ വിജയത്തോടെ ബയേൺ മ്യൂണിക്ക്

ഇന്നലെ  നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്ക് 4-0ന് ആതിഥേയരായ മെയിൻസിനെ തകർത്ത് ഈ വർഷത്തെ ആദ്യ വിജയത്തോടെ ജർമ്മൻ കപ്പ് ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ചു. മാഞ്ചസ്റ്റർ സിറ്റിയിൽ...

കരബാവോ കപ്പ് ഫൈനൽ ; മാൻ യുണൈറ്റഡ് vs ന്യൂകാസിൽ

ഓൾഡ് ട്രാഫോർഡിൽ ബുധനാഴ്ച നടന്ന സെമിഫൈനൽ രണ്ടാം പാദത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 2-0 ന് തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് കരബാവോ കപ്പിന്റെ ഫൈനലിൽ കടന്നു.പകരക്കാരായി ഇറങ്ങിയ   ആന്റണി മാർഷ്യലും...

ബെറ്റിസിനെ മറികടന്ന് ബാഴ്സ ; എട്ടായി ഉയര്‍ന്ന് ലീഡ്

ബുധനാഴ്‌ച റയൽ ബെറ്റിസിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ജയം നേടിയ ബാഴ്‌സലോണ തങ്ങളുടെ ലാലിഗ ലീഡ് എട്ട് പോയിന്റായി ഉയർത്തി.ലീഡ് വര്‍ദ്ധിച്ചതോടെ ഇന്നത്തെ മത്സരത്തില്‍ വലന്‍സിയയേ നേരിടാന്‍...

ഗാവിയുടെ പുതിയ കരാർ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് കോടതി അനുമതി; അപ്പീൽ ചെയ്യാൻ ലാലിഗ

ബാഴ്‌സലോണ താരമായ  ഗാവിയുടെ പുതിയ കരാറും ആദ്യ ടീമിലേക്കുള്ള രജിസ്ട്രേഷനും സ്വീകരിക്കാൻ ലാലിഗയോട് സ്പാനിഷ് കോടതി ഉത്തരവിട്ടു.ചൊവ്വാഴ്ച ജനുവരി ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് തന്നെ ഗാവിയുടെ തീരുമാനത്തില്‍...

ഹാംസ്ട്രിംഗ് പരിക്ക് മൂലം മെൻഡി രണ്ട് മാസം പുറത്തിരിക്കും

കഴിഞ്ഞയാഴ്ച അത്‌ലറ്റിക്കോ ഡി മാഡ്രിഡിനെതിരായ മത്സരത്തിൽ പേശിവലിവ് മൂലം പുറത്തിരിക്കേണ്ടി വന്ന ഫെർലാൻഡ് മെൻഡിയില്‍ നടത്തിയ പരിശോധനകൾക്ക് ശേഷം, താരത്തിന്‍റെ  ഇടതു കാലിലെ സെമിമെംബ്രാനോസസ് പേശിക്ക് പരിക്കേറ്റതായി റയല്‍...

ജോവോ കാൻസലോയെ സ്വന്തമാക്കാനുള്ള അവസരം റയൽ മാഡ്രിഡ് നിരസിച്ചു

മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ലോണിൽ ബയേൺ മ്യൂണിക്കിലേക്ക് ചേരുന്നതിന് മുമ്പ് ജോവോ കാൻസലോയെ സൈൻ ചെയ്യാനുള്ള അവസരം റയൽ മാഡ്രിഡ് നിരസിച്ചതായി റിപ്പോർട്ട്.റയല്‍ നീക്കം നടത്താന്‍ താല്‍പര്യം ഇല്ല...

ഹക്കിം സിയെച്ചിന്റെ പിഎസ്ജി വായ്പാ കരാർ അസാധു ; അപ്പീല്‍ നല്‍കാന്‍ പിഎസ്ജി

ചൊവ്വാഴ്ച ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കുന്നതിന് മുമ്പ്,  നീക്കം രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ചെൽസി വിംഗർ ഹക്കിം സിയെച്ചിനായുള്ള പാരീസ് സെന്റ് ജെർമെയ്‌ന്റെ വായ്പാ ഇടപാട് അസാധുവാകും...

ബയേൺ മ്യൂണിക്കിന്റെ മാർസെൽ സാബിറ്റ്‌സറെ ലോണിൽ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

സീസണിന്റെ അവസാനം വരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ മാർസെൽ സാബിറ്റ്‌സറെ ബയേൺ മ്യൂണിക്കിൽ നിന്ന് ലോണിൽ സൈൻ ചെയ്‌തതായി ഇരു  ക്ലബ്ബുകളും  ചൊവ്വാഴ്ച പ്രഖ്യാപിച്ചു.കണങ്കാലിന് പരിക്കേറ്റ് ക്രിസ്റ്റ്യൻ എറിക്‌സൻ...