ബെല്ലറിന് പകരം മെക്സിക്കന്‍ വിങ്ങ് ബാക്കിന്‍റെ സൈനിങ്ങ് പൂര്‍ത്തിയാക്കി ബാഴ്സലോണ

ലോസ് ഏഞ്ചൽസ് ഗാലക്സി റൈറ്റ് ബാക്ക് ജൂലിയൻ അറൂഹോയെ ബാഴ്സലോണ സൈൻ ചെയ്തതായി റിപ്പോർട്ട്.മുൻ ആഴ്‌സണൽ താരം ഹെക്ടർ ബെല്ലറിനു പകരം ആണ് മെക്സിക്കന്‍ ഫുട്ബോള്‍ താരം ബാഴ്സയിലേക്ക്...

ഹെക്ടർ ബെല്ലറിൻ സ്‌പോർട്ടിംഗ് ലിസ്ബണ് വേണ്ടി പന്ത് തട്ടും

സീസണിന്റെ അവസാനം വരെ നീളുന്ന കോണ്ട്രാക്റ്റില്‍ ബാഴ്‌സലോണ റൈറ്റ് വിങ്ങ് ബാക്ക് ഹെക്ടർ ബെല്ലറിൻ സൈന്‍ ചെയ്തു എന്ന് സ്‌പോർട്ടിംഗ് ലിസ്ബൺ പ്രഖ്യാപിച്ചു. ആഴ്‌സണലുമായുള്ള 11 വർഷത്തെ  കരിയര്‍ ...

നവാസ് നോട്ടിംഗ്ഹാം ഫോറസ്റ്റ് ലോൺ പൂർത്തിയാക്കി

പാരീസ് സെന്റ് ജെർമെയ്ൻ ഗോൾകീപ്പർ കെയ്‌ലർ നവാസിനെ ലോണിൽ സീസണിന്റെ ശേഷിക്കുന്ന സമയത്തേക്ക് സൈൻ ചെയ്തതായി അറിയിച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്.ഡീൻ ഹെൻഡേഴ്സണിന് പരിക്കേറ്റതിനെ തുടർന്നാണ് കോസ്റ്ററിക്കന്‍ താരത്തിനെ ഫോറസ്റ്റ്...

മോഹ വില കൊടുത്ത് എൻസോ ഫെർണാണ്ടസിന്‍റെ സൈന്‍ പൂര്‍ത്തിയാക്കി ചെല്‍സി

121 മില്യൺ യൂറോ  എന്ന ബ്രിട്ടീഷ് റെക്കോർഡ് തുകയ്ക്ക് ബെൻഫിക്കയിൽ നിന്ന് എൻസോ ഫെർണാണ്ടസിനെ ചെൽസി കരസ്ഥമാക്കി.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട...

മാഡ്രിഡിനെ സമനിലയില്‍ തളച്ച് സോസിദാദ്

ഞായറാഴ്ച സാന്റിയാഗോ ബെർണാബ്യൂവിൽ മാഡ്രിഡിന്റെ തിരിച്ചും മറച്ചുമുള്ള ആക്രമണങ്ങള്‍ ചെറുത്തു നിന്ന  റയൽ സോസിഡാഡ് വിലപ്പെട്ട ഒരു പോയിന്റ്‌ നേടി കൊണ്ട് തങ്ങളുടെ മൂന്നാം സ്ഥാനം നിലനിര്‍ത്തി.ഗോൾകീപ്പർ അലക്‌സ്...

ഉസ്മാന്‍ ഡെംബെലെ നാലാഴ്ച്ച പുറത്തിരിക്കും

തുടയിലെ പേശികള്‍ക്ക് പരിക്ക് ഏറ്റ ഉസ്മാന്‍ ഡെംബെലെ നാലാഴ്ച്ച കളിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ട്.റഫറിക്കെതിരെ ആംഗ്യം കാട്ടിയതിന് മൂന്നു മത്സര വിലക്ക് ലഭിച്ച ലെവന്‍ഡോസ്ക്കിയുടെ അഭാവം കഴിഞ്ഞ മൂന്നു മത്സരത്തില്‍...

കരുത്തര്‍ ആയ ഡോര്‍ട്ടുമുണ്ടിനെ നേരിടാന്‍ ബയേർ ലെവർകൂസൻ

ഇന്ന് തങ്ങളുടെ കോട്ടയായ ബേ അരീനയിലെക്ക് ബൊറൂസിയ ഡോർട്ട്മുണ്ടിനെ ക്ഷണിക്കുമ്പോള്‍ തുടർച്ചയായ ആറാം ലീഗ് മത്സരവിജയം ആണ് ബയേർ ലെവർകൂസൻ ലക്ഷ്യമിടുന്നത്.സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുന്ന ഡോര്‍ട്ടുമുണ്ട് നിലവില്‍ ആറാം...

വിജയവഴി തേടി എസി മിലാന്‍

കഴിഞ്ഞ മൂന്നു സീരി എ മത്സരത്തില്‍ ഒരു ജയം പോലും രജിസ്റ്റര്‍ ചെയ്യാന്‍ ആകാതെ വിഷമിച്ചിരിക്കുന്ന എസി മിലാന്‍ ഇന്ന് തങ്ങളുടെ ഹോം ഗ്രൗണ്ട് ആയ സാന്‍ സിറോയില്‍...

പോയിന്റ്‌ പട്ടികയില്‍ ബാഴ്സയുമായുള്ള ദൂരം കുറക്കാന്‍ റയല്‍ മാഡ്രിഡ്‌

ഞായറാഴ്ച രാത്രി ലാ ലിഗയിൽ റയൽ സോസിഡാഡിനെ ബെർണബ്യൂവിലേക്ക് സ്വാഗതം ചെയ്യുമ്പോൾ ഇന്നലത്തെ വിജയത്തോടെ  ബാഴ്സ  നേടിയ ആറു പോയിന്റ്‌ ലീഡ് മൂന്നാക്കി താഴ്ത്തുക എന്ന ലക്ഷ്യത്തില്‍ ആണ്...

എഫ്എ കപ്പ്‌ നാലാം റൗണ്ടില്‍ ലിവര്‍പൂളിന്റെ എതിരാളി ബ്രൈട്ടന്‍

ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് എഫ്‌എ കപ്പിന്റെ നാലാം റൗണ്ടിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ ആതിഥേയരായ ലിവർപൂളിനെ നേരിടാന്‍ ഒരുങ്ങുന്നു.ബ്രൈട്ടന്‍ മിഡിൽസ്ബറോയെ 5-1 ന്...