ചാമ്പ്യന്‍സ് ലീഗ് ടീമില്‍ നിന്ന് ജോവ ഫെലിക്സിന്‍റെ പേര് വെട്ടാന്‍ ചെല്‍സി
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയുടെ ആദ്യ സൈനിങ്ങായി ടീമിലേക്ക് എത്തിയ താരം ആയിരുന്നു ജോവോ ഫെലിക്സ്.സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ അത്ലറ്റിക്കോ താരത്തിനെ ചെല്‍സിയിലെക്ക് ലോണില്‍ വിടുകയായിരുന്നു.താരത്തിനും ഇത് വളരെ...













































