ഖത്തര്‍ ലോകക്കപ്പ് – വിവാദം അവസാനിക്കുന്നില്ല ;തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ ആരോപണങ്ങളിൽ പിഎസ്ജി പ്രസിഡന്ടിനു നേരെ അന്വേഷണം
തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ ആരോപണങ്ങളിൽ പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖെലൈഫിക്കെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്. പിഎസ്ജിയുടെ പ്രസിഡന്റ് എന്നതിനുപുറമെ, ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ബിന്‍...













































