ജയിച്ചെങ്കിലും ടീമിന്‍റെ പ്രകടനത്തില്‍ സാവി തൃപ്തന്‍ അല്ല
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം, സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം...
തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം, സാന്റിയാഗോ ബെർണാബ്യൂവിൽ നടന്ന കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യ പാദത്തിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം...
കോപ ഡേല്‍ റിയ സെമിഫൈനല്‍ ആദ്യ പാദത്തില്‍ റയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ബാഴ്സ ഫുട്ബോള്‍ ലോകത്തിനെ ഞെട്ടിച്ചിരിക്കുന്നു.മത്സരത്തിനു മുന്നേ ജയ സാധ്യതകള്‍ മാഡ്രിഡിന് വളരെ...
ഹാരി കെയ്‌നിന്‍റെ കരാര്‍ നീട്ടാന്‍ ടോട്ടന്‍ഹാം അദ്ദേഹത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തി വരുകയാണ്.താരത്തിന്‍റെ കരാര്‍ 2024-ൽ കാലഹരണപ്പെടും.സ്പർസിന് അദ്ധേഹത്തെ എന്ത് വില കൊടുത്തും നില നിര്‍ത്തണം എന്ന് ആഗ്രഹം...
അത്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ മാനേജരായി ചുമതലയേൽക്കുന്നതിന് ലൂയിസ് എൻറിക്വെയ്ക്ക് മൂന്ന് വർഷത്തെ കരാർ ഓഫർ ചെയ്തിരിക്കുന്നു.2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിൽ സ്പെയിനിന്‍റെ മോശം പ്രകടനം മൂലം സ്പാനിഷ്...
ബയേൺ മ്യൂണിക്കും എറിക് മാക്‌സിം ചൗപോ-മോട്ടിംഗും ഒരു കരാർ വിപുലീകരണത്തിന് സമ്മതിച്ചിരിക്കുന്നു.അദ്ധേഹത്തെ 2024 വരെ ക്ലബ്ബിൽ നിര്‍ത്താന്‍ ഉള്ള കരാറില്‍ സ്ട്രൈക്കര്‍ക്ക് ഗണ്യമായ ശമ്പള വർദ്ധനവും നല്‍കിയിട്ടുണ്ട്.താരത്തിനെ പിഎസ്ജിയില്‍ ...
അൽ നാസറിന് വേണ്ടി മാച്ച് വിന്നിംഗ് പ്രകടനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫെബ്രുവരിയിലെ സൗദി പ്രോ ലീഗിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഡിസംബറിൽ ഫ്രീ...
ചെൽസി മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ചിനെ വേനൽക്കാല സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.താരത്തിന്‍റെ ചെല്‍സിയുമായുള്ള കരാര്‍ കാലാവധി പന്ത്രണ്ടു മാസം കൂടിയേ...
കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്സലോണ തങ്ങളുടെ ചിരവൈരികള്‍ ആയ മാഡ്രിഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് സാന്തിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ചാണ് മത്സരം...
ലോകകപ്പ് ജേതാവ് ലയണൽ സ്‌കലോനി 2026 ലോകകപ്പിന്റെ അവസാനം വരെ അർജന്റീനയുടെ പരിശീലകനായി തുടരും.അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്‌കലോനിയും തിങ്കളാഴ്ച കരാർ നീട്ടിയതായി സ്ഥിരീകരിച്ചു.44-കാരനായ സ്‌കലോനിയും എഎഫ്‌എ പ്രസിഡന്റ്...
ഗണ്ണേഴ്‌സ് ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ ചെൽസി വിംഗർ റഹീം സ്റ്റെർലിങ്ങുമായി വീണ്ടും ഒന്നിക്കുന്നതിന് ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ താൽപ്പര്യപ്പെടുന്നു.സിറ്റിയില്‍ പെപ്പിന് കീഴില്‍ ഇതിനു മുന്നേ ഇരുവരും...