എംബാപ്പേയോടുള്ള ആരാധന വെളിപ്പെടുത്തി ഹാലണ്ട്
ഫ്രാൻസിന് കൈലിയൻ എംബാപ്പെയെ ലഭിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം നോർവേയ്‌ക്ക് വേണ്ടി കളിച്ചിരുന്നെങ്കിൽ എന്ന് താന്‍ പലപ്പോഴും ആഗ്രഹിച്ചിരുന്നിരുന്നു എന്നും മാഞ്ചസ്റ്റർ സിറ്റി സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് പറഞ്ഞു.മെസ്സി...













































