സ്പാനിഷ് യുവ താരത്തിനു വേണ്ടി വല വിരിച്ച് റയല്‍ മാഡ്രിഡ്‌

ഈ സീസണിൽ ലാലിഗയിൽ വളർന്നുവരുന്ന താരങ്ങളിൽ ഒരാളാണ് ഗാബ്രി വീഗ.വെറും 20 വയസ്സ് ഉള്ള താരം ഈ ടേമിൽ എട്ട് ഗോളുകളും മൂന്ന് അസിസ്റ്റുകളും തന്‍റെ ടീമായ സെല്‍റ്റ...

2024 വരെ റയൽ മാഡ്രിഡ് കരാർ പുതുക്കാൻ കരിം ബെൻസെമ തീരുമാനിച്ചു

2024 വരെ റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാനൊരുങ്ങുകയാണ് കരീം ബെൻസെമ.മാഡ്രിഡിലെ ഫ്രഞ്ച് സ്‌ട്രൈക്കറുടെ കരാർ ജൂൺ 30-ന് അവസാനിക്കും, എന്നാൽ ക്ലബ്ബിലെ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച വാര്‍ത്ത...

ബാഴ്‌സലോണയിൽ ചേരുന്നതിനായി മാൻ സിറ്റി താരം തന്‍റെ ശമ്പളം കുറക്കാന്‍ വരെ തയ്യാറാണ്

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തില്‍ ഒരു പുതിയ ലെഫ്റ്റ് ഫൂട്ട് സെന്റർ ബാക്കിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ അന്വേഷിക്കുകയാണ് ബാഴ്സലോണ.സമീപകാല റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻഡർ അയ്‌മെറിക്...

ഫ്രാന്‍സ് വിട്ടു അന്താരാഷ്ട്ര തലത്തില്‍ അൾജീരിയയെ പ്രതിനിധീകരിക്കാൻ ഹുസെം ഓവർ

ഒളിംപിക് ലിയോണൈസ് മിഡ്ഫീൽഡർ ഹുസെം ഓവർ അന്താരാഷ്ട്ര തലത്തിൽ ഫ്രാൻസിന് പകരം അൾജീരിയയെ പ്രതിനിധീകരിക്കാൻ ഒരുങ്ങുകയാണ് എന്ന് ഫ്രഞ്ച് സ്പോര്‍ട്ട്സ് മാഗസീന്‍ ആയ എല്‍ എക്കുപ്പേ വെളിപ്പെടുത്തിയിരിക്കുന്നു.അൾജീരിയൻ ഫുട്ബോൾ...

അലക്സിസ് മാക് അലിസ്റ്റർ ബ്രൈറ്റണിൽ നിന്ന് വിടപറയാന്‍ ഒരുങ്ങുന്നു

അലക്സിസ് മാക് അലിസ്റ്റർ വരാനിരിക്കുന്ന വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബ്രൈറ്റൺ & ഹോവ് ആൽബിയോൺ വിടാൻ ഒരുങ്ങുന്നു.പ്രീമിയർ ലീഗില്‍ നിന്ന് തന്നെ എണ്ണമറ്റ ടീമുകള്‍ താരത്തിനെ സൈന്‍ ചെയ്യാന്‍...

യുക്രെയിനിനു പകരം മൊറോക്കോയുമായി സംയുക്ത ബിഡ് നല്‍കുമെന്ന് അറിയിച്ച് പോര്‍ച്ചുഗലും സ്പെയിനും

2030 ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോ സ്പെയിനും പോർച്ചുഗലുമായി ചേർന്ന് ത്രീ-വേ ബിഡ് ചെയ്യുമെന്ന് രാജ്യത്തിന്‍റെ ഫുട്ബോള്‍ ബോര്‍ഡ്  സ്ഥിരീകരിച്ചു.സ്‌പെയിനും പോർച്ചുഗലും...

കരീമിന്‍റെ ഏക ഗോളില്‍ ജയം നേടി റയല്‍ ; ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്ത്

ബുധനാഴ്ച രാത്രി സാന്റിയാഗോ ബെർണബ്യൂവിൽ ലിവർപൂളിനെതിരെ രണ്ടാം പാദ മത്സരത്തിൽ 1-0ന് ജയിച്ച റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക് ഉള്ള യോഗ്യത നേടി കഴിഞ്ഞു.ഫ്രഞ്ച് സ്ട്രൈക്കര്‍...

നാപോളിയും യോഗ്യത നേടി ; ചാമ്പ്യന്‍സ് ലീഗില്‍ സീരി എ ആധിപത്യം

ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ 3-0 ന് സുഗമമായ വിജയം നേടിയ നാപോളി ചരിത്രത്തില്‍ ആദ്യമായി ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക്.ജർമ്മനിയിൽ നടന്ന ആദ്യ പാദത്തില്‍ ഐൻട്രാക്റ്റിനെ എതിരില്ലാത്ത രണ്ടു...

മെസ്സി ബാഴ്‌സലോണയിൽ തിരിച്ചെത്താനുള്ള സാധ്യത 60%

ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചു വരാന്‍ 60% സാധ്യതയുണ്ടെന്ന് പ്രമുഖ ബാഴ്‌സലോണ പത്രപ്രവർത്തകരിൽ ഒരാളായ ജെറാർഡ് റൊമേറോ അവകാശപ്പെട്ടു.ഈ സമ്മറോടെ അർജന്റീന താരം ഒരു സ്വതന്ത്ര ഏജന്റാകാൻ ഒരുങ്ങുകയാണ്.പിഎസ്ജിയുമായി...

റഫീഞ്ഞയേ ഇപ്പോഴും പിന്തുടര്‍ന്ന് ചെല്‍സി

കഴിഞ്ഞ വേനൽക്കാലത്ത് ബാഴ്‌സലോണ വിങ്ങർ റാഫിഞ്ഞയെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടെങ്കിലും ബ്രസീലിയന്‍ വിങ്ങറെ ഇപ്പോഴും ചെല്‍സി നിരീക്ഷിക്കുന്നുണ്ട്.ലീഡ്‌സ് യുണൈറ്റഡിലെ തന്റെ രണ്ട് സീസണുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനു...