ക്രൂസ് തുടരും റയലില്‍ ; ഒരു വര്‍ഷം കൂടി

ഈ സീസണോടെ റയലില്‍ തന്‍റെ കരിയര്‍ നിര്‍ത്തും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ ഒരു വര്‍ഷത്തേക്ക് കൂടി സ്പാനിഷ് വമ്പന്മാരുമായി കളിക്കാന്‍ ജര്‍മന്‍ താരം ടോണി ക്രൂസ് തീരുമാനിച്ചിരിക്കുന്നു.കാർലോ ആൻസലോട്ടിയുടെ...

അയാക്‌സിന്റെ മുഹമ്മദ് കുഡൂസിനെ സൈന്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് വേണ്ടി റയൽ മാഡ്രിഡ്

അയാക്‌സ് ഫോര്‍വേഡ് മുഹമ്മദ് കുഡൂസിന്റെ ഒപ്പിനായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഏറ്റുമുട്ടാൻ റയൽ മാഡ്രിഡ്.എറിക് ടെന്‍ ഹാഗിനു കീഴില്‍ അയാക്സില്‍ കളിച്ച താരത്തിനെ അടുത്ത സമ്മര്‍ വിന്‍ഡോയില്‍ ഒപ്പിടാന്‍ ഉള്ള...

പോർട്ടോയേ പ്രതിരോധിച്ച് ഇന്‍റര്‍ മിലാന്‍

പോർട്ടോയിലെ സമ്മർദ്ദത്തെ അതിജീവിച്ച ഇന്റര്‍ മിലാന്‍ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിലെത്തി.ആദ്യ പകുതിയില്‍ തങ്ങളുടെ ഹോമില്‍ ഒറ്റ ഗോള്‍ ലീഡില്‍ ജയം നേടിയ മിലാന്‍ രണ്ടാം പാദത്തില്‍ പോര്‍ട്ടോയെ സമനിലയില്‍...

ലെപ്സിഗിനെതിരെ അഞ്ചു ഗോള്‍ നേടി ഹാലണ്ട് !!!

ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എതിരില്ലാത്ത ഏഴു ഗോളിന് ആര്‍ബി ലെപ്സിഗിനെ തകര്‍ത്ത് സിറ്റി.ഒരു ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് സ്റ്റേജ് ഗെയിമിൽ അഞ്ച്...

എമിലിയാനോ മാർട്ടിനെസിനെ സൈന്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് ടോട്ടന്‍ഹാം

ആസ്റ്റൺ വില്ലയുടെ എമിലിയാനോ മാർട്ടിനെസിനോട് ടോട്ടൻഹാം ഹോട്‌സ്‌പർ താൽപ്പര്യം വർധിപ്പിച്ചതായും മുൻ ആഴ്‌സണൽ താരത്തിനു ടോട്ടന്‍ഹാം ഉടന്‍ തന്നെ ഒരു ഒഫീഷ്യല്‍ ഓഫര്‍ നല്‍കുമെന്നും റിപ്പോര്‍ട്ട്.തങ്ങളുടെ വെറ്ററന്‍ ഗോള്‍...

ഹാരി കെയിന്‍ വില്പനക്ക് ഇല്ല !!!!!

ഈ വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ സ്റ്റാർ സ്‌ട്രൈക്കർ ഹാരി കെയ്‌നിനെ വില്‍ക്കാന്‍  ടോട്ടൻഹാം ഹോട്‌സ്‌പറിന് നിലവിൽ പദ്ധതികളൊന്നുമില്ല. ടോട്ടൻഹാമുമായുള്ള ഇംഗ്ലീഷ് താരത്തിന്‍റെ  കരാര്‍ പൂര്‍ത്തിയാവാന്‍ ഇനി വെറും പതിനെട്ടു...

ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിറ്റർ റോക്ക് ബാഴ്സക്ക് വേണ്ടി ആഴ്‌സണലിന്‍റെ ഓഫര്‍ നിരസിച്ചു

വരാന്‍ ഇരിക്കുന്ന  വേനൽക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍   ബാഴ്‌സലോണയിൽ ചേരുന്നതിന് വേണ്ടി ബ്രസീലിയന്‍ ക്ലബായ   അത്‌ലറ്റിക്കോ പരാനൻസിന് വേണ്ടി കളിക്കുന്ന യുവ  താരം വിറ്റർ റോക്ക് ആഴ്‌സണലിലേക്കുള്ള നീക്കം നിരസിച്ചതായി ...

ഐപിഎൽ 2023 ; ശ്രീലങ്കന്‍ പരമ്പരയില്‍ നിന്ന് കെയ്ൻ വില്യംസണേയും ടിം സൗത്തിയേയും കിവി ക്രിക്കറ്റ് ബോര്‍ഡ് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

കെയ്ൻ വില്യംസണും ടിം സൗത്തിയും ഉൾപ്പെടെ നാല് കിവി  താരങ്ങൾക്ക് ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിൽ പങ്കെടുക്കാതെ അവരുടെ ഇന്ത്യൻ പ്രീമിയർ ലീഗ്  ടീമുകളിൽ ചേരാൻ ഉള്ള അനുമതി ന്യൂസിലൻഡ് ക്രിക്കറ്റ്...

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി സ്റ്റീവ് സ്മിത്ത്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെ നിയമിച്ചതായി ക്രിക്കറ്റ് ഓസ്‌ട്രേലിയ സ്ഥിരീകരിച്ചു.പാലിയേറ്റീവ് കെയറിലായിരുന്ന അമ്മയോടൊപ്പം കഴിയാൻ നാട്ടിലേക്ക് കമ്മിന്‍സ് പോയിരുന്നു.അടുത്തിടെ അദ്ദേഹത്തിന്റെ മാതാവ് മരണം...

ടി20 ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ 3-0ന് തകര്‍ത്ത് ബംഗ്ലാ കടുവകള്‍

മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ വൈറ്റ് വാഷ് ചെയ്തിരിക്കുന്നു.ആദ്യ കളി ആറ് വിക്കറ്റിനും രണ്ടാമത്തേത് നാല് വിക്കറ്റിനും ബംഗ്ലാദേശ് സ്വന്തമാക്കി, നിലവിലെ ടി20, ഏകദിന...