ഫ്രഞ്ച് വനിത ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം നിരസിച്ച് തിയറി ഹെന്രി

ഫ്രഞ്ച് ഇതിഹാസവും മുൻ ബെൽജിയം ദേശീയ ടീം അസിസ്റ്റനറും കൂടിയായിരുന്ന തിയറി ഹെൻറി ഫ്രാൻസ് വനിത ഫുട്ബോള്‍  പരിശീലക സ്ഥാനം നിരസിച്ചിരിക്കുന്നു. ബെല്‍ജിയത്തില്‍ നിന്ന് പടിയിറങ്ങിയ താരം തന്റെ...

അച്ചടക്ക ലംഘനം ; സ്പെയിനില്‍ നിന്നും ബാഴ്സയില്‍ നിന്നും സസ്പെന്‍ഷന്‍ നേരിട്ട് യുവ താരം യമാല്‍

അച്ചടക്ക ലംഘനത്തെ തുടർന്ന് സ്പെയിൻ അണ്ടർ 17 ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ലാമിൻ യമലിനെ ബാഴ്‌സലോണയും  നാല് മത്സരങ്ങളിൽ നിന്ന്  വിലക്കിയതായി റിപ്പോർട്ട്. ലാമാസിയന്‍ വിദ്യാര്‍ഥി ആയ...

യൂറോപ്പ ക്വാര്‍ട്ടര്‍ യോഗ്യത നേടി യുവന്‍റ്റസ്,ലെവര്‍കുസന്‍ ടീമുകള്‍

ജര്‍മന്‍ ക്ലബ് ആയ ഫ്രെയ്ബര്‍ഗിനെതിരെ രണ്ടാം പാദ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലും ജയം നേടി യുവന്‍റ്റസ് യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിന് യോഗ്യത നേടി.ആദ്യ പാദത്തില്‍ ഒരു ഗോള്‍...

രണ്ടാം പാദത്തിലും വിജയം, യുണൈറ്റഡ് യൂറോപ്പ ക്വാര്‍ട്ടറില്‍

ഇന്നലെ നടന്ന പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദ മത്സരത്തിലും ബെറ്റിസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.55 ആം മിനുട്ടില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് നേടിയ ഗോളിലാണ് യുണൈറ്റഡ്...

ആഴ്സണലിനെ പുറത്താക്കി സ്പോര്‍ട്ടിങ്ങ് സിപി ; സോസിദാദ് വെല്ലുവിളി മറികടന്ന് റോമ

യൂറോപ്പ ലീഗ് റൗണ്ട്-16 രണ്ടാം പാദത്തിൽ വ്യാഴാഴ്ച എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്പോർട്ടിംഗ് സിപി ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ക്വാർട്ടർ ഫൈനലിലേക്ക് ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു.ആദ്യ...

പിഎസജിയില്‍ തുടരണം എങ്കില്‍ റമോസിനു വേതനം കുറക്കേണ്ടി വരും

പാരീസ് സെന്റ് ജെർമെയ്‌നിലെ കരാർ നീട്ടണമെങ്കിൽ സെർജിയോ റാമോസ് ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടിവരുമെന്ന് റിപ്പോർട്ട്.36-കാരനായ ഡിഫൻഡറുടെ നിലവിലെ കരാർ സീസണിന്റെ അവസാനത്തിൽ കാലഹരണപ്പെടാൻ പോകുന്നതിനാൽ താരം   പാർക് ഡെസ് പ്രിൻസസിൽ...

യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ ; ആഴ്സണല്‍ – സ്പോര്‍ട്ടിങ്ങ് പോരാട്ടം ഇന്ന് തീ പാറും

യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് ടോപ്പര്‍മാര്‍ ആയ ആഴ്സണല്‍ ഇന്ന് പറങ്കി ക്ലബ്‌ ആയ സ്പോര്‍ട്ടിങ്ങ് ലിസ്ബണെ നേരിട്ടേക്കും.ആദ്യ പാദത്തില്‍ ഇരു ടീമുകളും...

യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യുവന്‍റ്റസ് ഇന്ന് കളിക്കാന്‍ ഇറങ്ങുന്നു

സീരി എ വമ്പന്മാരായ യുവന്‍റ്റസ് ഇന്ന് യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ബുണ്ടസ്ലിഗയില്‍ ടോപ്‌ ഫോറില്‍ ഇടം നേടാന്‍ പോരാടുന്ന ഫ്രെയ്ബര്‍ഗിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം പതിനൊന്നേകാലിന്...

യൂറോപ്പ ക്വാര്‍ട്ടര്‍ ബെര്‍ത്ത്‌ ഉറപ്പിക്കാന്‍ സേവിയ്യയും യുണൈറ്റഡും

യൂറോപ്പ ലീഗിൽ ഇന്ന് റൌണ്ട് ഓഫ് 16 ല്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്പാനിഷ് ടീമായ റയല്‍ ബെറ്റിസിനെ നേരിടാന്‍ ഒരുങ്ങുന്നു.ബെറ്റിസ്‌ ഹോമായ ബെനിറ്റോ വില്ലാമറിൻ സ്റ്റേഡിയത്തില്‍ വെച്ചാണ്...

ബ്രസീല്‍ പരിശീലകന്‍ ആവാന്‍ ജോക്കിം ലോ !!!!

മുൻ ജർമ്മനി പരിശീലകൻ ജോക്കിം ലോ  ബ്രസീല്‍ അന്താരാഷ്ട്ര ടീമിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട്.ഖത്തറിലെ ലോകകപ്പിന് ശേഷം സ്ഥാനമൊഴിഞ്ഞ ടിറ്റെയുടെ പിന്‍ഗാമിക്കായി ഇപ്പോഴും ബ്രസീല്‍...