ഗുണ്ടോഗന്റെ ഒപ്പിനു വേണ്ടി മാനെജ്മെന്ടിനു മേല്‍ സമ്മര്‍ദം ചെലുത്തി സാവി

ഈ സീസണോടെ സിറ്റിയുമായുള്ള കരാര്‍ പൂര്‍ത്തിയാവുന്ന ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ഇൽകെ ഗുണ്ടോഗനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി സാവി ബാഴ്സലോണ മാനേജ്മെന്റിന് മേല്‍ അതിയായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ജർമ്മൻ ഇന്റർനാഷണൽ താരം...

ഹാലണ്ടിനെ സിറ്റിയില്‍ നിന്നും റാഞ്ചാന്‍ റയല്‍ മാഡ്രിഡ്‌

2024 സമ്മര്‍ വിന്‍ഡോയില്‍   മാഞ്ചസ്റ്റർ സിറ്റിയുടെ സ്‌ട്രൈക്കർ എർലിംഗ് ബ്രൗട്ട് ഹാലൻഡിനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ തന്നെ ആരംഭിച്ച് റയല്‍ മാഡ്രിഡ്‌.കഴിഞ്ഞ വേനൽക്കാലത്ത് 51 മില്യൺ പൗണ്ടിന്റെ മൂല്യമുള്ള...

“മെസ്സിക്ക് മുന്നില്‍ വാതില്‍ അടക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല “!!!!!!

മെസ്സിക്ക് മുന്നില്‍  ബാഴ്‌സലോണയുടെ വാതിലുകൾ ഇപ്പോഴും  തുറന്ന് തന്നെ ഇരിക്കും എന്ന്  ബാഴ്‌സലോണ പ്രസിഡന്റ് ജോവാൻ ലാപോർട്ട പറഞ്ഞു.ഒന്നര വര്‍ഷം മുന്നേ തന്‍റെ പ്രിയ ക്ലബിനോടും നഗരത്തോടും വിട...

മെസ്സിക്ക് പകരം റാഫേല്‍ ലിയോ ; പുതിയ ട്രാന്‍സഫര്‍ പദ്ധതികളുമായി പിഎസ്ജി രംഗത്ത്

എസി മിലാൻ ഫോർവേഡ് റാഫേൽ ലിയോയെ ലയണൽ മെസ്സിക്ക് പകരക്കാരനായി പാരീസ് സെന്റ് ജെർമെയ്ൻ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്.അര്‍ജന്‍റീന താരത്തിന്‍റെ  കരാർ സീസൺ അവസാനത്തോടെ  പൂര്‍ത്തിയായേക്കും.അവിടെ തുടരാന്‍...

നാഗല്‍സ്മാനെ സാക്ക് ചെയ്ത് ബയേണ്‍ ; ടുഷല്‍ പുതിയ മാനേജര്‍

മാനേജർ ജൂലിയൻ നാഗെൽസ്മാനെ പുറത്താക്കിയതായും അദ്ദേഹത്തിന്റെ പിൻഗാമിയായി മുന്‍ ചെല്‍സി മാനേജര്‍ ആയ തോമസ്‌ ടുഷലിനെ നിയമിച്ചതായും വാര്‍ത്ത‍ നല്‍കി ബയേണ്‍ മ്യൂണിക്ക്.മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ...

ക്യാപ്റ്റന്‍ ആയി തിളങ്ങി എംബാപ്പേ ; പോളണ്ടിനെ അട്ടിമറിച്ച് ചെക്ക് റിപബ്ലിക്ക്‌

പുതിയ ക്യാപ്റ്റന്‍ എംബാപ്പേക്ക് കീഴില്‍ യൂറോ 2024 ഗ്രൂപ്പ് ബി യോഗ്യതാ കാമ്പെയ്‌ൻ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് എതിരില്ലാത്ത നാല് ഗോളിന് നെതര്‍ലാന്‍ഡ്സിനെ പരാജയപ്പെടുത്തി.ഇരട്ട ഗോളും ഒരു അസിസ്ട്ടും...

സൗഹൃദ മത്സരത്തില്‍ പനാമയെ മറികടന്ന് അര്‍ജന്‍റ്റീന

ഡിസംബറിൽ ലോകകപ്പ് നേടിയ ശേഷം സ്വന്തം തട്ടകമായ ആരാധകർക്ക് മുന്നിൽ നടന്ന ആദ്യ മത്സരത്തിൽ തിയാഗോ അൽമാഡയുടെയും ലയണൽ മെസ്സിയുടെയും ഗോളുകൾക്ക് വ്യാഴാഴ്ച നടന്ന സൗഹൃദ മത്സരത്തിൽ അർജന്റീന...

ലിച്ചെൻ‌സ്റ്റെയ്‌നിനെ തോല്‍പ്പിച്ച് യൂറോ യോഗ്യത പരമ്പരക്ക് തുടക്കം കുറിച്ച് പോര്‍ച്ചുഗല്‍

യൂറോ 2024 ഗ്രൂപ്പ്‌ ജ യില്‍ നടന്ന  യോഗ്യതാ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളിന് ലിച്ചെൻ‌സ്റ്റെയ്‌നിനെതിരേ വിജയം നേടി പോര്‍ച്ചുഗല്‍.രാജ്യത്തിന്‌ വേണ്ടി 197 ആം മത്സരം കളിച്ച റൊണാള്‍ഡോ...

അസൂറി പടയെ തകര്‍ത്ത് ഇംഗ്ലണ്ട്

നപോളിയില്‍ ഇന്ന് രാവിലെ നടന്ന  മത്സരത്തില്‍ ഇറ്റലിയെ 2-1ന് തോൽപ്പിച്ച് ഇംഗ്ലണ്ട്  തങ്ങളുടെ യൂറോ 2024 യോഗ്യതാ കാമ്പെയ്‌നിന് മികച്ച തുടക്കം കുറിച്ചു.വിജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്റ്‌ നേടിയ...

റയലിന്റെ ഭാവി മാനേജര്‍ക്കുള്ള സാധ്യത പട്ടികയില്‍ ഇടം നേടി മൊറീഞ്ഞോയും

അടുത്ത സീസണില്‍ മാഡ്രിഡ്‌ പരിശീലക സ്ഥാനത്തേക്ക് ഉള്ള സാധ്യത ലിസ്റ്റില്‍ ജോസ് മൗറീഞ്ഞോയുടെ പേരും.ഈ സീസണ്‍ അവസാനിച്ചാല്‍ റയല്‍ കോച്ച് അന്‍സലോട്ടി ബ്രസീല്‍ അന്താരാഷ്ട്ര ടീമിന്‍റെ കോച്ചായി ചുമതല...