ഹാരി കേയിനിനെ ടോട്ടന്‍ഹാമില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നത് ഒരാള്‍ക്ക് മാത്രം
മൗറീഷ്യോ പോച്ചെറ്റിനോ രണ്ടാം തവണയും മടങ്ങിയെത്തുകയാണെങ്കിൽ, തന്റെ ഭാവി ടോട്ടൻഹാം ഹോട്‌സ്‌പറിലേക്ക് സമർപ്പിക്കാൻ ഹാരി കെയ്ൻ തയ്യാറാണെന്നാണ് റിപ്പോർട്ട്. പ്രമുഖ ഫുട്ബോള്‍ വാര്‍ത്ത ഏജന്‍സിയായ ഫുട്ബോള്‍ ഇന്‍സൈഡര്‍ ആണ്...













































