ഔസ്മാൻ ഡെംബെലെ,പെഡ്രി എന്നിവരുടെ പരിക്കുകള്‍ ബാഴ്സക്ക് അങ്കലാപ്പ് സൃഷ്ട്ടിക്കുന്നു

ഏപ്രിൽ 5 ന് റയൽ മാഡ്രിഡിനെതിരായ കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍  ഔസ്മാൻ ഡെംബെലെയും പെഡ്രിയും ഉണ്ടാകില്ല എന്ന് റിപ്പോര്‍ട്ട്.ജിറോണയുമായുള്ള...

ഗാവിയെ ഉപദേശിക്കാന്‍ ബാഴ്സ വെറ്ററന്‍ താരങ്ങളോട് ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്‌

ഞായറാഴ്ച രാത്രി ക്യാമ്പ് നൗവിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും തമ്മില്‍ നടന്ന മത്സരം പലപ്പോഴും വഴക്കില്‍ കലാശിച്ചിരുന്നു.റയലിന് എതിരെ ഒന്നിന് നേരെ രണ്ടു ഗോളുകള്‍ക്ക് വിജയം നേടിയ ബാഴ്സലോണ...

ലിവര്‍പൂളില്‍ തുടരണം എങ്കില്‍ വേതനം വെട്ടി കുറയ്ക്കുക അല്ലാതെ വേറെ വഴിയില്ല മില്‍നര്‍ക്ക്

ലിവര്‍പൂളില്‍ തുടരണം എങ്കില്‍ മിഡ്ഫീൽഡർ ജെയിംസ് മിൽനർ തന്‍റെ നിലവിലെ സാലറിയില്‍ നിന്ന് വലിയൊരു വിഹിതം വെട്ടി ചുരുക്കാന്‍ തയ്യാറാകേണം എന്ന് റിപ്പോര്‍ട്ട് നല്‍കി ഇംഗ്ലീഷ് മാധ്യമങ്ങള്‍.37-കാരൻ ആയ...

ആഴ്സണലില്‍ നിന്ന് നീസിലേക്ക് ; കരിയര്‍ വീണ്ടെടുക്കാന്‍ നിക്കോളാസ് പെപ്പെ

ആഴ്സണൽ ഫോര്‍വേഡ് ആയ നിക്കോളാസ് പെപ്പെ പ്രീമിയര്‍ ലീഗ് വിട്ട് തിരികെ ഫ്രഞ്ച് ലീഗിലേക്ക് കൂടുമാറാന്‍ ഉള്ള സാധ്യത അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്.2019 ലെ സമ്മര്‍ വിന്‍ഡോ ട്രാന്‍സ്ഫറില്‍ 72...

ബെല്‍ജിയം ക്യാപ്റ്റന്‍ ആയി സ്ഥാനം ഏറ്റ് ഡി ബ്രൂയ്ന

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഈദന്‍ ഹസാര്‍ഡ്‌ വിരമിച്ചതിനെ തുടര്‍ന്ന് സിറ്റി സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആയ കെവിന്‍ ഡി ബ്രൂയ്ന ഇനി ബെല്‍ജിയത്തിനെ നയിക്കും.ബെല്‍ജിയം കോച്ച് ആയ ഡോമിനിക്കോ ടെഡേസ്ക്കോയാണ്...

ഫ്രാന്‍സിനെ ഇനി മുതല്‍ കൈലിയൻ എംബാപ്പെ നയിക്കും

കോച്ച് ദിദിയർ ദെഷാംപ്‌സ് ഫ്രാൻസ് ദേശീയ ടീമിന്റെ പുതിയ ക്യാപ്റ്റനായി പാരീസ് സെന്റ് ജെർമെയ്ൻ ഫോർവേഡ് കൈലിയൻ എംബാപ്പെയെ  തിരഞ്ഞെടുത്തു.ഫ്രാൻസിനായി 66 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടിയിട്ടുള്ള...

അസിസ്റ്റുകളുടെ രാജകുമാരന്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപ്പിച്ചു

ലോകകപ്പ് ജേതാവ് മെസ്യൂട്ട് ഓസിൽ ബുധനാഴ്ച ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു.ജര്‍മനിക്കൊപ്പം ലോക്കകപ്പ് നേടിയ താരം റയല്‍,ആഴ്സണല്‍ പോലുള്ള വമ്പന്‍ ക്ലബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.ഷാല്‍ക്കെക്ക് വേണ്ടി യൂത്ത് സിസ്റ്റത്തില്‍...

ഗാവിയുടെ രജിസ്‌ട്രേഷനു വേണ്ടി ബാഴ്‌സലോണ നല്‍കിയ അപ്പീല്‍ തള്ളി കോടതി

ഒരു ബാഴ്‌സലോണ ഫസ്റ്റ്-ടീം കളിക്കാരനെന്ന ടാഗില്‍ ഗാവിയുടെ രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി ബാഴ്സ നല്‍കിയ അപ്പീല്‍ സിറ്റി കോടതി അസാധുവാക്കിയിരിക്കുന്നു.അതായത് അക്കാദമി കളിക്കാരനെന്ന നിലയിലുള്ള തന്റെ മുൻ കരാറിലേക്ക്...

തുടക്ക് പരിക്ക് ; ഉറുഗ്വേ ടീമിനൊപ്പം അറൂഹോ ചേരില്ല

റയൽ മാഡ്രിഡിനെതിരായ എൽ ക്ലാസിക്കോ വിജയത്തിനിടെ ബാർസിലോണ ഡിഫൻഡർ റൊണാൾഡ് അറൂഹോക്ക്   തുടയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്.ഒരു ഓണ്‍ ഗോള്‍ വഴങ്ങി എങ്കിലും രണ്ടാം പകുതിയില്‍ താരം ഗംഭീരമായ തിരിച്ചു...

സമ്പോളിയെ മാനേജര്‍ സ്ഥാനത് നിന്ന് പുറത്താക്കി സെവിയ്യ

സ്പാനിഷ് ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സെവിയ്യ  അവരുടെ മാനേജര്‍ ആയ ജോര്‍ഗ് സാമ്പോളിയെ  ഫയര്‍ ചെയ്തതായി അറിയിച്ചു.കഴിഞ്ഞ അഞ്ചു  മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രം നേടിയ...