എല്‍ഷേക്കെതിരെ ക്ലീന്‍ ചീട്ടോടെ വിജയം നേടി ബാഴ്സലോണ

ഡി യോങ്ങ്,പെഡ്രി,ഉസ്മാന്‍ ഡെമ്പലെ,റഫീഞ്ഞ,സെര്‍ജിയോ ബുസ്ക്കട്ട്സ്,ബാല്‍ഡേ എന്നിങ്ങനെ തങ്ങളുടെ  പ്രമുഖ താരങ്ങള്‍ ഒന്നും  കളിക്കാതിരുന്ന മത്സരത്തില്‍ എല്‍ഷെക്കെതിരെ എതിരില്ലാത്ത നാല് ഗോള്‍ വിജയം നേടി ബാഴ്സലോണ.കഴിഞ്ഞ കുറച്ചു മത്സരങ്ങളില്‍ ഗോള്‍...

ആസ്ട്ടന്‍ വില്ലക്കെതിരെ അടിയറവ് പറഞ്ഞ് ചെല്‍സി

ഇന്നലെ സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍  സ്‌ട്രൈക്കർ ഒല്ലി വാട്‌കിൻസിന്റെയും ക്യാപ്റ്റൻ ജോൺ മക്‌ഗിന്നിന്റെയും ഗോളുകൾ ചെല്‍സിക്കെതിരെ  ആസ്റ്റൺ വില്ലയ്‌ക്ക് മൂന്ന് പോയിന്റുകളും നേടിക്കൊടുത്തു.ജയത്തോടെ പതിനൊന്നാം സ്ഥാനത് ഉണ്ടായിരുന്ന...

ലീഡ്സിന് നേരെ ഇരട്ട ഗോള്‍ നേടി ജീസസ് ; കിരീടത്തിലേക്ക് ഒരു പടി കൂടി എടുത്തു വെച്ച് ആഴ്സണല്‍

ആറ് മാസത്തെ ഇടവേളക്ക് ശേഷം ആദ്യ  ഇലവനിലെക്ക്  തിരിച്ചെത്തിയ ഗബ്രിയേല്‍ ജീസസ് ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ ആഴ്സണല്‍ ലീഡ്സ് യുണൈറ്റഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.വിജയത്തോടെ ആഴ്സണല്‍...

എതിഹാദില്‍ ലിവര്‍പൂള്‍ വധം !!!!

ശനിയാഴ്ച എത്തിഹാദ് സ്റ്റേഡിയത്തിൽ ലിവർപൂളിനെതിരെ 4-1ന്റെ വിജയത്തോടെ പ്രീമിയര്‍ ലീഗ് കിരീട പോരാട്ടത്തില്‍  തങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്ന് തെളിയിച്ച് സിറ്റി.പരിക്കുമൂലം എർലിംഗ് ഹാലൻഡില്ലാതെ ആണ്  സിറ്റി കളിക്കാന്‍...

അൻസു ഫാട്ടിക്ക് വേണ്ടി ശ്രമം നടത്താന്‍ മുന്‍പന്തിയില്‍ യുണൈട്ടഡ്

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്‌സലോണ അൻസു ഫാത്തിയെ വിൽക്കാൻ തീരുമാനിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരത്തിനു വേണ്ടി ബിഡ് നടത്തിയേക്കും എന്ന് റിപ്പോര്‍ട്ട്.2022-23 കാമ്പെയ്‌നില്‍ കളിക്കാന്‍ വേണ്ടുവോളം...

റൈറ്റ് വിംഗ് ബാക്കിലെ പ്രശ്നം പരിഹരിക്കാന്‍ റയല്‍ മാഡ്രിഡ്‌

ചെൽസി ഡിഫൻഡർ റീസ് ജെയിംസിനെ സൈൻചെയ്യാനുള്ള സാദ്ധ്യതകള്‍ അന്വേഷിച്ച് റയല്‍ മാഡ്രിഡ്‌.കഴിഞ്ഞ 15 മാസമായി പരിക്ക് ഒരു വലിയ ഭീഷണിയായി താരത്തിനെ പിന്തുടരുന്നു.എന്നാലും ചെല്‍സി കാമ്പിലെ വളരെ ഏറെ...

ഇനിഗോയുമായി ബാഴ്സ വാക്കാല്‍ ഉള്ള കരാറില്‍ എത്തി ; അടുത്ത സീസണിലെ ബാഴ്സയുടെ പ്രതിരോധം സുശക്തം

ഈ സമ്മറില്‍  ഫ്രീ ട്രാൻസ്ഫറിൽ ബാഴ്സയുമായി സൈന്‍ ചെയ്യുന്നതിന് മുന്നോടിയായി ഇനിഗോ മാർട്ടിനെസ് ക്ലബുമായി വാക്കാല്‍ ഉള്ള കരാറില്‍ എത്തി.അത്‌ലറ്റിക് ബിൽബാവോയുമായുള്ള താരത്തിന്‍റെ കരാർ ജൂൺ അവസാനത്തോടെ പൂര്‍ത്തിയാകും.അദ്ധേഹത്തെ...

ഐപിഎല്‍ മേളത്തിന് ഇന്നാരംഭം ; ഗുജറാത്ത് ടൈറ്റൻസ് vs ചെന്നൈ സൂപ്പര്‍ കിങ്ങ്സ്

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ന്റെ ഉദ്ഘാടന മത്സരത്തിൽ ടൈറ്റില്‍  ഹോൾഡേഴ്‌സ് ഗുജറാത്ത് ടൈറ്റൻസ് നാല് തവണ ചാമ്പ്യന്മാരായ ചെന്നൈ...

ചെന്നൈയുമല്ല,മുംബൈയുമല്ല ഇത്തവണ ഐപിഎല്‍ കിരീടം നേടാന്‍ പോകുന്ന ടീമിനെ പ്രചിച്ച് ജാക്ക് കാലിസ്

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) 2023 ട്രോഫി ആര് നേടുമെന്ന് പ്രവചിച്ച് ദക്ഷിണാഫ്രിക്കയിലെ ഇതിഹാസ ഓൾറൗണ്ടർ ജാക്ക് കാലിസ്.മുന്‍ കൊല്‍ക്കത്ത താരം ആയിരുന്ന താരത്തിന്‍റെ പ്രവചനം അനുസരിച്ച് ഇത്തവണ...

ആർസിബിക്ക് വേണ്ടിയുള്ള ആദ്യ 7 മത്സരങ്ങൾ ജോഷ് ഹേസിൽവുഡ് കളിച്ചേക്കില്ല

കുതികാലില്‍ പരിക്ക് പറ്റിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡിന് ഏഴു തുടക്ക ഐപിഎല്‍ മത്സരങ്ങള്‍ നഷ്ട്ടം ആയേക്കും എന്ന് റിപ്പോര്‍ട്ട്.താരം ഏപ്രിൽ 14-ന്...