റയല്‍ മാഡ്രിഡ് അസിസ്റ്റന്റ്റ് മാനേജര്‍ റോളില്‍ നിന്ന് ഡേവിഡ് ആൻസലോട്ടി പിന്‍വാങ്ങും
റയൽ മാഡ്രിഡില്‍ നിന്ന് അസിസ്റ്റന്റ്റ് മാനേജര്‍ ഡേവിഡ് ആൻസലോട്ടി വിട പറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.സ്പാനിഷ് പത്രമായ ഡിയാരിയോ എഎസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്ത സീസണില്‍ അച്ഛനായ കാര്‍ലോ...













































