മേസൺ ഗ്രീൻവുഡ് യുവന്‍റ്റസുമായി അടുക്കുന്നു !!!!
വരാനിരിക്കുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന് വായ്പാ നീക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ മേസൺ ഗ്രീൻവുഡിന്റെ പ്രതിനിധികളുമായി യുവന്റസ് ബന്ധപ്പെട്ടതായി റിപ്പോർട്ട്.താരത്തിനെതിരെ കഴിഞ്ഞ വര്‍ഷം കേസ് ഉയര്‍ന്നതിന്...













































