പിഎസ്ജിയിൽ നിന്ന് ” ഗുഡ്ബൈ ” പറയാന്‍ നെയ്മര്‍
കരാറിൽ ഇനിയും നാല് വർഷം ബാക്കിയുണ്ടെങ്കിലും നെയ്മർ ഈ വേനൽക്കാലത്ത് പാരീസ് സെന്റ് ജെർമെയ്ൻ വിടാനുള്ള തീരുമാനത്തില്‍ ആണ്.ശരിയായ ഓഫർ വന്നാല്‍ താരത്തിനെ വില്‍ക്കാന്‍ തന്നെയാണ് പിഎസ്ജിയും പദ്ധതിയിടുന്നത്.കഴിഞ്ഞ...













































