സാവിയോയുടെ സൈനിംഗ് അവസാന ലാപ്പില്‍ ; മറ്റൊരു ഡ്രിബില്‍ മെഷിന്‍ സിറ്റിക്ക് ലഭിക്കും
ബ്രസീലിയൻ വിങ്ങർ സാവിയോയുടെ സൈനിംഗ് മാഞ്ചസ്റ്റർ സിറ്റി പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട് നല്‍കി പ്രമുഖ ഇറ്റാലിയന്‍ ഫൂട്ബോള്‍ വാര്‍ത്ത റിപ്പോര്‍ട്ടര്‍ ഫാബ്രിസിയോ റൊമാനോ.19-കാരൻ നിലവിൽ ട്രോയിസിൽ നിന്ന് ഒരു ലോണ്‍...













































