ഇന്ത്യൻ പ്രീമിയർ ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം നേടാന്‍ ചെന്നൈ
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ 13-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) നേരിടും. മാർച്ച് 31 ഞായറാഴ്ച...
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ 13-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) നേരിടും. മാർച്ച് 31 ഞായറാഴ്ച...
ഇന്ത്യൻ പ്രീമിയർ ലീഗ് 12-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രണ്ട് നിർണായക പോയിൻ്റുകൾ നേടാൻ ലക്ഷ്യമിടുന്നു.ഇന്നതെ മല്‍സരത്തില്‍ അവരുടെ എതിരാളി സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ്.സ്വന്തം തട്ടകത്തിലെ വിജയവും ചെന്നൈ...
അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആവേശം ഉള്ള മല്‍സരത്തിന് ഇന്ന് തിരി തെളിയും.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് ആണ് കിക്കോഫ്.മല്‍സരത്തില്‍ ഏറ്റുമുട്ടാന്‍...
ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ടീമിനെ ഇന്ന് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ നേരിടും.ഇന്ത്യന്‍ സമയം വൈകീട്ട് ആറര മണിക്ക് ആണ് കിക്കോഫ്.ലിവര്‍പൂള്‍ ഹോം ഗ്രൌണ്ട് ആയ ആന്‍ഫീല്‍ഡില്‍ വെച്ചാണ്...
ശനിയാഴ്ച ലാലിഗയിൽ ലാസ് പാൽമാസിനെതിരെ ഏക ഗോള്‍ ജയം നേടി ബാഴ്സലോണ.വിംഗർ റഫീഞ്ഞയുടെ ഹെഡര്‍ ഗോളില്‍ ആണ് ബാഴ്സ വിജയം നേടിയത്.ഇത് കൂടാതെ ഗോള്‍ നേടാന്‍ പല അവസരങ്ങളും...
റിലഗേഷന്‍ ഭീഷണി നേരിടുന്ന ബെന്‍ളി ടീമിനെതിരെ പോലും സമനില നേടി കൊണ്ട് ചെല്‍സി പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്നു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇരു ടീമുക്ലൌം നിശ്ചിത സമയത്ത് ഈ രണ്ടു...
ടീമിൻ്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആഭ്യന്തര അച്ചടക്ക നടപടി കണ്ടെത്തിയതിനെത്തുടർന്ന് ലെസ്റ്റർ സിറ്റി മാനേജർ വില്ലി കിർക്കിനെ തൻ്റെ സ്ഥാനത്ത് നിന്ന് പുറത്താക്കിയതായി വനിതാ സൂപ്പർ ലീഗ് ക്ലബ് വ്യാഴാഴ്ച...
യൂർഗൻ ക്ലോപ്പിന് പകരക്കാരനായി ബയേർ ലെവർകുസൻ പരിശീലകനായ സാബി അലോൻസോയെ കൊണ്ട് വരാനുള്ള പദ്ധതി ലിവർപൂൾ ഉപേക്ഷിച്ചിരിക്കുന്നു.2005-ൽ ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗ് ജേതാവായ പ്രീമിയര്‍ ക്ലബ് ഇതിഹാസം കൂടിയാണ് ...
ബുധനാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റതിന് ശേഷം മുൻ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റന്‍ സച്ചിൻ ടെണ്ടുൽക്കർ ടീമിൻ്റെ മനോവീര്യം ഉയർത്തി കൊണ്ട് നടത്തിയ ലഘുപ്രസംഗം...
വ്യാഴാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസിനെ 12 റൺസിന് തോൽപിച്ചു.തുടര്‍ച്ചയായ രണ്ടാം ജയം നേടിയ രാജസ്ഥാന്‍ ലീഗ് പട്ടികയില്‍ ചെന്നൈക്ക് പിന്നില്‍ രണ്ടാമത്...