അയാക്സ് 1-1 യുവന്റസ് ; സുപ്രധാന എവേയ് ഗോൾ നേടിക്കൊടുത്തു റൊണാൾഡോ
ആംസ്റ്റെർഡാമിൽ അയാക്സ് യുവന്റസിനെ നേരിട്ടപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു മത്സരം സമനിലയിൽ അവസാനിച്ചു. എന്നാൽ എവേയ് ഗോളിന്റെ പിൻബലത്തോടെയാണ് ഇറ്റാലിയൻ പട നെതർലൻഡ്‌സ് വിട്ടത്....
ആംസ്റ്റെർഡാമിൽ അയാക്സ് യുവന്റസിനെ നേരിട്ടപ്പോൾ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ചു മത്സരം സമനിലയിൽ അവസാനിച്ചു. എന്നാൽ എവേയ് ഗോളിന്റെ പിൻബലത്തോടെയാണ് ഇറ്റാലിയൻ പട നെതർലൻഡ്‌സ് വിട്ടത്....
ചാപ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന് ഇന്ന് തിരി തെളിയും. ആദ്യ മത്സരങ്ങളിൽ ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയെയും ലിവർപൂൾ പോർച്ചുഗീസ് ക്ലബായ പോർട്ടോയെയും നേരിടും. ഇന്ത്യൻ സമയം രാവിലെ 12...
വെറും 6 മത്സരങ്ങൾ മാത്രം അവശേശിക്കെ പ്രീമിയർ ലീഗ് ആവേശകരമായ അന്ത്യത്തിലേക്ക്. കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും തങ്ങളുടെ മുഴുവൻ ആർജ്ജവും എടുത്ത് പോരാടുമ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി...
കരുത്തന്മാരുടെ പോരാട്ടത്തിൽ യുവന്റസ് മിലാനെ മറികടന്നു. ഒരു ഗോളിന് പിന്നിട്ടു നിന്നതിനു ശേഷമാണു യുവ വിജയിച്ച കയറിയത്. വി എ ർ വീണ്ടും വിവാദമാക്കിയ ഒരു മത്സരം കൂടി...
ലിവർപൂളിന്റെ വിഖ്യാതമായ സീസൺ ആവേശത്തോടെ തുടരുന്നു. മുഹമ്മദ് സാല ക്ലബ്ബിനായി 50 ഗോൾ തികച്ച മത്സരത്തിൽ ലിവർപൂൾ സൗത്താംപ്റ്റനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കു പരാജയപ്പെടുത്തി. ഇതോടെ 82 പോയിന്റുമായി...
സ്പാനിഷ് ലീഗ് മത്സരത്തിൽ വലൻസിയക്കു റയൽമാഡ്രിഡിനെതിരെ തകർപ്പൻ ജയം. ഗുഡസ്, ഗരായ് എന്നിവരാണ് റയലിനെതിരെ വലൻസിയയുടെ ഗോളുകൾ നേടിയത്. കളിയുടെ ആദ്യ പകുതിയിൽ പന്ത് കൈവശഹം വെക്കുന്നതിൽ മുന്നിട്ടു...
ബ്രൈറ്റനെതിരായ മത്സരത്തിൽ ചെൽസിക്ക് ആധികാരിക ജയം. ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് ടീമിന്റെ ഘടനയിലും ശൈലിയിലും മാറ്റം വരുത്തിയ ചെൽസി കളിയുടെ സർവസ്വ മേഖലയിലും ആധിപത്യം പുലർത്തിയാണ് മികച്ച വിജയം...
ഒരു പുതിയ സ്റ്റേഡിയം പണിയുന്നത് പലപ്പോഴും പല ടീമുകളെയും സാരമായി ബാധിക്കാറുണ്ട്. ആഴ്‌സണൽ അതിന്റെ ഒരു ഉത്തമ ഉദാഹരണമാണ്. 2004 ൽ അവർ എമിറേറ്റ്സ് സ്റ്റേഡിയം പണിതപ്പോൾ കടുത്ത...
ആധികാരിക ജയം സ്വന്തമാക്കിയ സിറ്റി ലിവര്പൂളിനെ വെല്ലുവിളിക്കുന്നത് തുടരുന്നു. എത്തിഹാദ് മൈതാനിയിൽ നടന്ന മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. 79% സമയവും പന്ത് കൈവശം വെച്ച സിറ്റി സ്കോർ നില...
ഡി.ഫ്.ബി. കപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മാസ്മരിക ത്രില്ലെർ. 9 ഗോളുകളും ഒരു ചുവപ്പു കാർഡും കണ്ട മത്സരത്തിൽ ബയേൺ രണ്ടാം ഡിവിഷൻ ടീമായ ഹെയ്‌ഡൻഹെയ്‌മിനെ പണിപ്പെട്ടു മറികടന്നു. ബുണ്ടസ്‌ലീഗയിൽ...