ഇറ്റാലിയന്‍ ലീഗില്‍ അട്ടിമറി: നാപോളിക്ക് തോൽവി

September 26, 2019 Foot Ball Top News 0 Comments

ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് നടന്ന കലിയരി നാപോളി മൽസരത്തിൽ അട്ടിമറിജയം നേടി കലിയേരി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അവർ നാപോളിയെ തോൽപ്പിച്ചത്. നാപോളിക്ക് അപ്രതീക്ഷിത തോൽവിയാണ് ഇന്ന് ഉണ്ടായത്....

വനിത ചാമ്ബ്യന്‍സ് ലീഗിൽ ബാഴ്സലോണ പ്രീക്വാര്‍ട്ടറില്‍

September 26, 2019 Foot Ball Top News 0 Comments

വനിത ചാമ്ബ്യന്‍സ് ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ബാഴ്‌സലോണ  യുവന്റസിനെ തോൽപ്പിച്ചു. രണ്ടാം പാദ മൽസരത്തിലും ബാഴ്‌സലോണ ജയിച്ചതോടെ അവർ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ...

ഒസാസുനയെ തോൽപ്പിച്ച് റയല്‍ ലാ ലീഗയിൽ ഒന്നാമതെത്തി

September 26, 2019 Foot Ball Top News 0 Comments

ലാ ലിഗയിൽ ഇന്ന് നടന്ന മൽസരത്തിൽ ഒസാസുനയെ റയല്‍ തോൽപ്പിച്ചു. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു വിജയം. യുവ താരങ്ങളുടെ തകർപ്പൻ പ്രകടനത്തിലൂടെയാണ് റയൽ വിജയം സ്വന്തമാക്കിയത്. ജയത്തോടെ ലാ...

ഐ.സി.സിയുടെ ടി20 റാങ്കിങ്ങില്‍ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം

September 25, 2019 Cricket Top News 0 Comments

ഐ.സി.സിയുടെ പുതിയ ടി20 റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾക്ക് നേട്ടം. വിരാട് കോഹ്‌ലി,ശിഖര്‍ ധവാൻ,രോഹിത് ശര്‍മ എന്നിവർക്കാണ് റാങ്കിങ്ങിൽ നേട്ടം ഉണ്ടായത്. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 മത്സരത്തിലെ പ്രകടനമാണ് റാങ്കിങ്ങിൽ നേട്ടമുണ്ടാക്കാൻ...

ശ്രീലങ്കയെ U-18 സാഫ് കപ്പിൽ ഇന്ത്യ തോൽപ്പിച്ചു

September 25, 2019 Foot Ball Top News 0 Comments

നേപ്പാളിലെ കാഠ്മണ്ഡുവിലെ എപിഎഫ് സ്റ്റേഡിയത്തിൽ ബുധനാഴ്ച ഉച്ചയ്ക്ക് നടന്ന 2019 സാഫ് (സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ) അണ്ടർ 18 ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ബി പോരാട്ടത്തിൽ ഇന്ത്യ ശ്രീലങ്കയെ...

കനത്ത സുരക്ഷയിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിൽ എത്തി

September 25, 2019 Cricket Top News 0 Comments

സെപ്റ്റംബർ 27ന് ആരംഭിക്കുന്ന ശ്രീലങ്ക-പാകിസ്ഥാൻ ക്രിക്കറ്റ് പര്യടനത്തിന് ശ്രീലങ്ക പാകിസ്ഥാനിൽ എത്തി. കനത്ത സുരക്ഷയാണ് ശ്രീലങ്കൻ താരങ്ങൾക്ക് ഒരുക്കിയിരിക്കുന്നത്. മൂന്ന് ഏകദിനങ്ങളും, മൂന്ന് ടി20 മത്സരങ്ങളും ഉള്ള പര്യടനത്തിനാണ്...

ബംഗ്ലാദേശ് -അഫ്ഗാനിസ്ഥാൻ ഫൈനൽ ടി20 മൽസരം മഴമൂലം ഉപേക്ഷിച്ചു

September 25, 2019 Cricket Top News 0 Comments

ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ഫൈനൽ മത്സരം മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാൻ കഴിഞ്ഞില്ല. ഫൈനൽ മത്സരം ധാക്കയിലെ ഷേരെ ബംഗള നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു നടക്കാൻ...

ഫിഫ ലോകകപ്പ് യോഗ്യത: മൂന്നാം മത്സരത്തിനുള്ള ഇന്ത്യയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു 

September 25, 2019 Foot Ball Top News 0 Comments

ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തിലെ ഇന്ത്യയുടെ മൂന്നാം മത്സരത്തിനുള്ള പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 29 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ മൂന്നാം മൽസരം ബംഗ്ലാദേശിനെതിരെയാണ്. ഇന്ത്യയുടെ നിർണായക...

ലാ ലിഗയിലെ വിജയ ട്രാക്കിലേക്ക് ബാഴ്‌സലോണ മടങ്ങിയെത്തി

September 25, 2019 Foot Ball Top News 0 Comments

ലാലിഗയിൽ ഇന്ന് നടന്ന മത്സരത്തിൽ ബാഴ്‌സലോണ വിയ്യറയലിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ തോൽപ്പിച്ചത്. ജയത്തിലും ബാഴ്‌സലോണക്ക് ഒരു തിരിച്ചടിയും നേരിട്ടു, സൂപ്പർ താരം മെസ്സിക്ക് മൽസരത്തിൽ...

സീരി എയില്‍ ഇന്റർ മിലാനെ പിന്നിലാക്കി യുവന്റസ് ഒന്നാമത് 

September 25, 2019 Foot Ball Top News 0 Comments

സീരി എയില്‍ ഇന്ന് നടന്ന മൽസരത്തിൽ ബ്രെഷയെക്കെതിരെ യുവന്റസിന് തകർപ്പൻ വിജയം. സൂപ്പർ താരം റൊണാള്‍ഡോ ഇല്ലാതിരുന്നിട്ടും തകർപ്പൻ ജയമാണ് യുവന്റസ്  നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് യുവന്റസ്...