പട്ന പൈറേറ്റ്സിനെ മലർത്തിയടിച്ച് ദബാംഗ് ദില്ലി കെ.സി. പ്രൊ കബഡിയിൽ ഒന്നാമതെത്തി

September 27, 2019 kabadi Top News 0 Comments

ദബാംഗ് ദില്ലി കെ.സി. ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച പട്ന പൈറേറ്റ്സിനെതിരെ 43-39ന് ജയിച്ച് വിവോ പ്രോ കബഡി സീസൺ 7ൽ ഒന്നാം സ്ഥാനത്തെത്തി. ദില്ലി താരം...

പാകിസ്ഥാൻ ശ്രീലങ്ക ആദ്യ മൽസരം ഉപേക്ഷിച്ചു

September 27, 2019 Cricket Top News 0 Comments

പാകിസ്ഥാൻ ശ്രീലങ്ക ആദ്യ ഏകദിനം മഴമൂലം  ഉപേക്ഷിച്ചു. റടോസ് പോലും ഇടാൻ കഴിയാതെ മൽസരം ഉപേക്ഷിക്കുകയായിരുന്നു. മഴ അവസാനിച്ചെങ്കിലും ഗ്രൗണ്ട് നനഞ്ഞിരിക്കുന്നതിനാൽ വെള്ളം ഗ്രൗണ്ടിൽ നിന്ന് കളയാം സമയം...

ഇന്ന് ബ്രണ്ടൻ മക്കല്ലം ജന്മദിനം

September 27, 2019 Cricket Top News 0 Comments

ഏറ്റവും വേഗമേറിയ ടെസ്റ്റ് സെഞ്ച്വറി നേടിയ ക്രിക്കറ്റ് താരമാണ് ബ്രണ്ടൻ മക്കല്ലം. ഒരു വിക്കറ്റ് കീപ്പർ - ബാറ്റ്സ്മാനാണ്.1981 സെപ്റ്റംബർ 27ന് ആണ് മക്കല്ലം ജനിച്ചത്. ട്വന്റി 20യിൽ...

9 ടീമുകളുമായി ടി10 ലീഗ് നവംബര്‍ 14ന് ആരംഭിക്കും

September 27, 2019 Cricket Top News 0 Comments

പത്ത് ഓവർ ക്രിക്കറ്റ് മൽത്സരമായ ടി10 ലീഗ് നവംബർ 14ന് ആരംഭിക്കും. ടി10 ലീഗിൻറെ മൂന്നാം പതിപ്പാണ് നവംബറിൽ ആരംഭിക്കുനന്ത്.  9 ടീമുകൾ ആണ് ലീഗിൽ മത്സരിക്കുനന്ത്. 2017...

പാകിസ്ഥാൻ ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന് നടക്കും

September 27, 2019 Cricket Top News 0 Comments

കനത്ത സുരക്ഷയിൽ ഇന്ന് പാകിസ്ഥാൻ ശ്രീലങ്ക ആദ്യ ഏകദിനം നടക്കും. കറാച്ചി നാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 3:30ന് ആണ് മത്സരം ആരംഭിക്കുക. കനത്ത സുരക്ഷയിലാണ്...

ജയ്പൂർ പിങ്ക് പാന്തേഴ്സ് പുനേരി പൽത്താനെ തോൽപ്പിച്ചു

September 26, 2019 kabadi Top News 0 Comments

ഇന്നലെ നടന്ന വിവോ പ്രൊ കബഡി ലീഗിലെ രണ്ടാം മൽസരത്തിൽ ജയ്പൂർ പിങ്ക് പാന്തേഴ്സ് പുനേരി പൽത്താനെ തോൽപ്പിച്ചു. ജയ്പ്പൂർ പിങ്ക് പാന്തേഴ്‌സിൻറെ ഈ സീസണിലെ ഒൻപതാം വിജയമാണ്...

തെലുങ്ക് ടൈറ്റൻസിനെ തോൽപ്പിച്ച് വിവോ പ്രൊ കബഡി ലീഗിൽ ബംഗാൾ വാരിയേഴ്സ് ഒന്നാമത്

September 26, 2019 kabadi Top News 0 Comments

തെലുങ്ക് ടൈറ്റൻസിനെതിരെ 40-39 ന് ജയിച്ച് ബംഗാൾ വാരിയേഴ്സ് വിവോ പ്രോ കബഡി സീസൺ 7ൽ ഒന്നാമതെത്തി. ഇന്നലെ നടന്ന മത്സരത്തിൽ തെലുങ്ക് ടൈറ്റൻസിനെ ഒരു പോയിന്റിന് തോൽപ്പിച്ചാണ്...

വിജയ് ഹസാരെ ട്രോഫി: സൗരാഷ്ട്രക്കെതിരെ കേരളത്തിന് തോൽവി

September 26, 2019 Cricket Top News 0 Comments

ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മൽസരത്തിൽ കേരളത്തിന് തോൽവി. സൗരാഷ്ട്രക്കെതിരെ നടന്ന മൽസരത്തിൽ മൂന്ന് വിക്കറ്റിനാണ് കേരളം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത കേരളം 9...

ഇറ്റാലിയന്‍ ലീഗില്‍ അട്ടിമറി: നാപോളിക്ക് തോൽവി

September 26, 2019 Foot Ball Top News 0 Comments

ഇറ്റാലിയന്‍ ലീഗില്‍ ഇന്ന് നടന്ന കലിയരി നാപോളി മൽസരത്തിൽ അട്ടിമറിജയം നേടി കലിയേരി. മറുപടിയില്ലാത്ത ഒരു ഗോളിനാണ് അവർ നാപോളിയെ തോൽപ്പിച്ചത്. നാപോളിക്ക് അപ്രതീക്ഷിത തോൽവിയാണ് ഇന്ന് ഉണ്ടായത്....

വനിത ചാമ്ബ്യന്‍സ് ലീഗിൽ ബാഴ്സലോണ പ്രീക്വാര്‍ട്ടറില്‍

September 26, 2019 Foot Ball Top News 0 Comments

വനിത ചാമ്ബ്യന്‍സ് ലീഗിൽ ഇന്നലെ നടന്ന മൽസരത്തിൽ ബാഴ്‌സലോണ  യുവന്റസിനെ തോൽപ്പിച്ചു. രണ്ടാം പാദ മൽസരത്തിലും ബാഴ്‌സലോണ ജയിച്ചതോടെ അവർ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബാഴ്‌സലോണ...