ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്ബരയില്‍ നിന്ന് ബുംറ പിൻമാറി
ഇന്ത്യയുടെ സൂപ്പർ ബൗളർ ജസ്‌പ്രീത് ബുംറ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്ന് പിൻമാറി. പരിക്ക് മൂലമാണ് ബുംറ പരമ്പരയിൽ നിന്ന് പിന്മാറുന്നത്. ബുംറക്ക് പകരം...













































