മിലൻ സ്ക്രിനിയർ പിഎസ്‌ജിയിലേക്ക്, മിലാന് 70 മില്യൺ യൂറോ കിട്ടും

ഇന്റർ മിലാൻ പ്രതിരോധതാരം മിലൻ സ്ക്രിനിയറിനെ സ്വന്തമാക്കുന്നതിലേക്ക് പിഎസ്‌ജി അടുത്തുവെന്ന് റിപ്പോർട്ടുകൾ പുറത്ത്. 70 മില്യൺ യൂറോയാണ് ഇരുപത്തിയേഴു കാരനായ താരത്തിനു വേണ്ടി ഫ്രഞ്ച് ക്ലബ് മുടക്കാനൊരുങ്ങുന്നത്. പിഎസ്‌ജിയിലേക്ക്...

ഔദ്യോഗിക പ്രഖ്യാപനം എത്തി, പോഗ്ബ ഇനി യുവെന്റസിൽ

ഫ്രഞ്ച് താരം പോൾ പോഗ്ബയെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഇറ്റാലിയൻ ക്ലബായ യുവെന്റസ്. മാഞ്ചസ്റ്റർ യുണൈറ്റഡിലെ കരാർ അവസാനിച്ച് ക്ലബുവിട്ട സൂപ്പർതാരത്തെ ഫ്രീ ട്രാൻസ്ഫറിലാണ് യുവെ സ്വന്തമാക്കിയിരുന്നത്....

റാഫിൻഞ്ഞയുമായി കരാറിലെത്തി കാറ്റാലൻ ക്ലബ് ബാഴ്‌സലോണ, മുടക്കുന്നത് 71 മില്യൺ യൂറോ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലീഡ്‌സ് യുണൈറ്റഡിന്റെ ബ്രസീലിയൻ താരമായ റാഫിൻഞ്ഞയുമായി കരാറിലെത്തി കാറ്റാലൻ ക്ലബ് ബാഴ്‌സലോണ. ചെൽസി, പിഎസ്‍‌ജി തുടങ്ങിയ വമ്പൻമാർ വിംഗറിനെ സ്വന്തമാക്കാനുള്ള മത്സരത്തിലുണ്ടായിരുന്നെങ്കിലും സ്പാനിഷ്...

കൗണ്ടി സീസണിലേക്ക് മിഡിൽസെക്‌സിനായി കളിക്കാൻ ഉമേഷ് യാദവ് എത്തും

ശേഷിക്കുന്ന കൗണ്ടി സീസണിലേക്ക് മിഡിൽസെക്‌സ് ക്രിക്കറ്റ് വെറ്ററൻ ഇന്ത്യൻ പേസ് ബോളർ ഉമേഷ് യാദവിനെ ടീമിലെത്തിച്ചു. എന്നാൽ താരത്തിന്റെ വിസ സ്വീകരിച്ചുവെന്നറിയുന്നത് വരെ ക്ലബ്ബ് യാദവിനെ ടീമിലെത്തിച്ച കാര്യം...

ജംഷഡ്‌പൂർ എഫ്‌സിയുടെ പുതിയ പരിശീലകൻ ഐഡി ബൂത്രോയ്‌ഡ്

പുതിയ പരിശീലകനെ നിയമിച്ച് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ ജംഷഡ്‌പൂർ എഫ്‌സി. യൂറോപ്പിൽ നിന്നും ഐഡി ബൂത്രോയ്‌ഡാണ് ടീമിന്റെ ചുമതലയേറ്റെടുത്തത്. ഇംഗ്ലീഷ് ക്ലബ്ബായ വാറ്റ്‌ഫോര്‍ഡിന്റെ പരിശീലകനായി 2005-ൽ സ്ഥാനമേറ്റ...

വിംബിള്‍ഡണ്‍ കിരീടത്തിൽ മുത്തമിട്ട് നൊവാക് ജോക്കോവിച്ച്

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ കിരീടത്തിൽ വീണ്ടും മുത്തമിട്ട് നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെർബിയൻ താരം കീഴടക്കിയത്. സ്‌കോര്‍-...

ഓസീസിനെതിരെ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി ചാന്ദിമൽ

ഓസീസിനെതിരെ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യ ശ്രീലങ്കൻ താരമായി ദിനേശ് ചാന്ദിമൽ. ഗോൾ ടെസ്റ്റിൽ ദിനേശ് ചാന്ദിമലിന്‍റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ ഓസ്ട്രേലിയക്കെതിരെ ലങ്ക 190 റണ്‍സിന്‍റെ...

ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറ്റൈറ്റുകളാണെന്ന് അഫ്രീദി

ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യ ഫേവറ്റൈറ്റുകളാണെന്ന് വ്യക്തമാക്കി മുന്‍ പാക് നായകന്‍ ഷാഹിദ് അഫ്രീദി രംഗത്ത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും ആധികാരിക...

ആദ്യ വിദേശ താരത്തിന്റെ സൈനിംഗ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കേരള ബ്ലാസ്‌റ്റേഴ്‌സ് ആദ്യ വിദേശ താരത്തിന്റെ സൈനിംഗ് പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയന്‍-ഗ്രീക്ക് അന്താരാഷ്ട്ര താരമായ അപ്പോസ്തലസ് ജിയാനൗവിനെയാണ് ബ്ലാസ്‌റ്റേഴ്‌സ് ടീമിലെത്തിച്ചിരിക്കുന്നത്. ഈ സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ട...

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ താരം ലിസെല്ലെ ലീ

ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് താരം ലിസെല്ലെ ലീ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ജൂലൈ 8 വെള്ളിയാഴ്ച്ച തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൌണ്ട് വഴിയാണ് താരം...