ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; റയൽ മാഡ്രിഡ് ഈ വേനൽക്കാലത്ത് ഫെർലാൻഡ് മെൻഡിയെ വിൽക്കാൻ തയ്യാറാണ്
അനുയോജ്യമായ ഓഫർ ലഭിച്ചാൽ ഫെർലാൻഡ് മെൻഡിയുടെ സമ്മർ എക്സിറ്റ് ചർച്ചയ്ക്ക് റയൽ മാഡ്രിഡ് തയ്യാറാവുമെന്നാണ് റിപ്പോർട്ട്.2021-22 കാമ്പെയ്‌നിനിടെ 26-കാരനായ താരം ലോസ് ബ്ലാങ്കോസിന്റെ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നായി മാറി.ഈ...













































