ഇന്ത്യ- വിൻഡീസ് രണ്ടാം ഏകദിനം; ഇന്ത്യയ്ക്ക് ബാറ്റിംഗ്, രാഹുൽ ടീമിൽ
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ കരീബിയൻസ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. നേടിയ വിൻഡീസ് നായകൻ നിക്കോളാസ് പുരാന്‍ ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പരിക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇൻഡീസിന്റെ സ്ഥിരം...













































