ഒക്ടോബർ 25 സച്ചിനും മലയാളികൾക്കും മറക്കാനാവാത്ത ദിനം
[embed]https://youtu.be/HPl73JFDDkQ?si=FGbYcsT9nUGcqnNd[/embed] 2005 ഒക്ടോബർ 25. ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പരിടനം അന്ന് ആരംഭിക്കുകയാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അത് ടെന്നീസ് എൽബോ അസുഖം മൂലം ക്രിക്കറ്റിൽ നിന്നും ഏകദേശം...







































