Top News

പ്രീമിയര്‍ ലീഗ് റഫറിമാര്‍ ഏറ്റവും മോശം !!!!!!!!!!!!!!

ഈ സീസണിൽ റഫറിയിംഗ് നിലവാരം കുറഞ്ഞതായി ബേൺലി മാനേജർ വിൻസെൻ്റ് കമ്പനി പ്രസ്ഥാവന പുറത്ത് ഇറക്കിയിരിക്കുന്നു.ശനിയാഴ്ച ചെൽസിക്കെതിരെ നടന്ന മല്‍സരത്തില്‍ തന്‍റെ ടീമിലെ താരത്തിനെ പറഞ്ഞയച്ചതിന് കമ്പനി റഫറിയെ...

എംബാപ്പെയുടെ കാര്യങ്ങള്‍ ചോദിച്ച് തന്നെ ബുദ്ധിമുട്ടിക്കരുത് എന്ന് വെളിപ്പെടുത്തി ലൂയി എന്‍റിക്ക്വെ

50 മിനിറ്റിലധികം 10 പേരുമായി കളിച്ചിട്ടും ഞായറാഴ്ച ലെ ക്ലാസിക്കിൽ തങ്ങളുടെ ചിര വൈരികള്‍ ആയ മാഴ്‌സെയ്‌ലിനെതിരെപിഎസ്‌ജി ടീം 2-0 ന് മികച്ച വിജയം നേടിയിരുന്നു. എന്നാൽ സ്പാനിഷ്...

ഷഹീൻ അഫ്രീദിയെ പുറത്താക്കി, ബാബർ അസം ഏകദിനത്തിലും ടി20യിലും പാകിസ്ഥാൻ ക്യാപ്റ്റൻ സ്ഥാനം തിരിച്ചുപിടിച്ചു.

പാകിസ്ഥാൻ ക്രിക്കറ്റിലെ അതികായനായ ബാബർ അസമിനെ പുരുഷ ദേശീയ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചു.2023 ഏകദിന ലോകകപ്പ് അവസാനിച്ചതിന് ശേഷം ഫോർമാറ്റുകളിലുടനീളം പാകിസ്ഥാൻ ക്യാപ്റ്റനെന്ന നിലയിൽ ബാബർ തൻ്റെ ഉത്തരവാദിത്തം...

” ബാംഗ്ലൂര്‍ പരാജയപ്പെടാന്‍ കാരണം കോഹ്ലി !!!!!!!!!! “

വെള്ളിയാഴ്ച നടന്ന ഐപിഎൽ 2024 മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ബാംഗ്ലൂര്‍ ടീമിന്‍റെ തോല്‍വിയുടെ പ്രധാന കാരണം വിരാട് കോഹ്‌ലിയുടെ ബാറ്റിങ് ആണ് എന്നു മുൻ ഇന്ത്യൻ ക്രിക്കറ്റ്...

ഇന്ത്യൻ പ്രീമിയർ ലീഗില്‍ തുടര്‍ച്ചയായ മൂന്നാമത്തെ വിജയം നേടാന്‍ ചെന്നൈ

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ 13-ാം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് (ഡിസി) നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സിനെ (സിഎസ്‌കെ) നേരിടും. മാർച്ച് 31 ഞായറാഴ്ച...

മുംബൈയെ പഞ്ഞിക്കിട്ട ആവേശത്തില്‍ ഗുജറാത്തിനെ നേരിടാന്‍ സണ്‍ റൈസെര്‍സ്

ഇന്ത്യൻ പ്രീമിയർ ലീഗ് 12-ാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രണ്ട് നിർണായക പോയിൻ്റുകൾ നേടാൻ ലക്ഷ്യമിടുന്നു.ഇന്നതെ മല്‍സരത്തില്‍ അവരുടെ എതിരാളി സൺറൈസേഴ്‌സ് ഹൈദരാബാദ് ആണ്.സ്വന്തം തട്ടകത്തിലെ വിജയവും ചെന്നൈ...

ഇന്ന് നടക്കാന്‍ പോകുന്നത് പ്രീമിയര്‍ ലീഗ് ടൈറ്റില്‍ തീരുമാനിക്കുന്ന മല്‍സരം

അന്താരാഷ്ട്ര ഇടവേളയ്ക്ക് ശേഷം പ്രീമിയർ ലീഗ് ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ആവേശം ഉള്ള മല്‍സരത്തിന് ഇന്ന് തിരി തെളിയും.ഇന്ന് ഇന്ത്യന്‍ സമയം ഒന്‍പത് മണിക്ക് ആണ് കിക്കോഫ്.മല്‍സരത്തില്‍ ഏറ്റുമുട്ടാന്‍...

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ തങ്ങളുടെ പോരാട്ടം തുടരും

ബ്രൈറ്റൺ & ഹോവ് ആൽബിയോൺ ടീമിനെ ഇന്ന് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂള്‍ നേരിടും.ഇന്ത്യന്‍ സമയം വൈകീട്ട് ആറര മണിക്ക് ആണ് കിക്കോഫ്.ലിവര്‍പൂള്‍ ഹോം ഗ്രൌണ്ട് ആയ ആന്‍ഫീല്‍ഡില്‍ വെച്ചാണ്...

റഫീഞ്ഞ ഗോളില്‍ ലാസ് പാമസിനെ മറികടന്ന് ബാഴ്സലോണ

ശനിയാഴ്ച ലാലിഗയിൽ ലാസ് പാൽമാസിനെതിരെ ഏക ഗോള്‍ ജയം നേടി ബാഴ്സലോണ.വിംഗർ റഫീഞ്ഞയുടെ ഹെഡര്‍ ഗോളില്‍ ആണ് ബാഴ്സ വിജയം നേടിയത്.ഇത് കൂടാതെ ഗോള്‍ നേടാന്‍ പല അവസരങ്ങളും...

ചെല്‍സിയെ സമനിലയില്‍ തളച്ച് ബെന്‍ളി

റിലഗേഷന്‍ ഭീഷണി നേരിടുന്ന ബെന്‍ളി ടീമിനെതിരെ പോലും സമനില നേടി കൊണ്ട് ചെല്‍സി പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്നു.ഇന്നലെ നടന്ന മല്‍സരത്തില്‍ ഇരു ടീമുക്ലൌം നിശ്ചിത സമയത്ത് ഈ രണ്ടു...