ബട്ട്‌ലറും സഞ്ജുവും തിളങ്ങി, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്‌കോർ
ഐപിഎല്ലിൽ ഇന്ന് നടന്ന മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 215 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മികച്ച പ്രകടനം ആണ് നടത്തിയത്. ജോസ് ബട്ട്‌ലറും...













































