Top News

എങ്ങോട്ടുമില്ല , വിൻസെന്റ് കമ്പനി പുതിയ ബേൺലി കരാറിൽ ഒപ്പുവച്ചു

ടോട്ടൻഹാം ഹോസ്റ്റ്പറിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് വിൻസെന്റ് കമ്പനി ബേൺലിയിൽ പുതിയ അഞ്ച് വർഷത്തെ കരാറിൽ ഒപ്പുവച്ചു.അന്റോണിയോ കോണ്ടെ ക്ലബ് വിട്ടതിന് ശേഷം ഒരു പുതിയ മാനേജര്‍ക്ക് വേണ്ടിയുള്ള...

ബെഞ്ചില്‍ ഇരിക്കുന്ന സിറ്റി താരങ്ങളെ റാഞ്ചാന്‍ ഒരുങ്ങി വെസ്റ്റ് ഹാം

വരാനിരിക്കുന്ന സമ്മറില്‍ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് കാൽവിൻ ഫിലിപ്‌സിനെ സൈൻ ചെയ്യാൻ ഉള്ള നീക്കത്തില്‍ ആണ് വെസ്റ്റ് ഹാം.പെപ്പിന്റെ പുതിയ ടീം ഘടന മൂലം സ്ഥാനം നഷ്ട്ടപ്പെട്ട കൈൽ...

“ലയണൽ മെസ്സി ബാഴ്‌സലോണയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിക്കില്ല”

ഈ വേനൽക്കാലത്ത് ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് മടങ്ങേണ്ടതില്ലെന്ന് റയൽ മാഡ്രിഡ് ഇതിഹാസം ഗുട്ടി.ഇതിനുള്ള കാരണം അദ്ദേഹം പറയുന്നത് ബാഴ്സയില്‍ മെസ്സി നേടാത്ത ഒരു ട്രോഫി പോലും ഇല്ല എന്നതാണ്.പാരീസ്...

നാപോളി സെന്‍റെര്‍ ബാക്ക് യുണൈറ്റഡ് റഡാറില്‍

നാപ്പോളി ഡിഫൻഡർ കിം മിൻ ജേയെ പിന്തുടരാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നതായി റിപ്പോർട്ട്.റെഡ് ഡെവിൾസ് ഈ വേനൽക്കാലത്ത് ഒരു പുതിയ സെന്റർ ബാക്കിനെ സൈന്‍ ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.ഹാരി മഗ്വെയറിന്റെയും...

മേസൺ ഗ്രീൻവുഡ് യുവന്‍റ്റസുമായി അടുക്കുന്നു !!!!

വരാനിരിക്കുന്ന ട്രാൻസ്ഫർ മാർക്കറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ നിന്ന്   വായ്പാ നീക്കത്തെ കുറിച്ച് ചർച്ച ചെയ്യാൻ മേസൺ ഗ്രീൻവുഡിന്റെ പ്രതിനിധികളുമായി യുവന്റസ് ബന്ധപ്പെട്ടതായി റിപ്പോർട്ട്.താരത്തിനെതിരെ കഴിഞ്ഞ വര്‍ഷം കേസ് ഉയര്‍ന്നതിന്...

താന്‍ എങ്ങോട്ടും പോകുന്നില്ല എന്ന് വെളിപ്പെടുത്തി ഹസാര്‍ഡ്‌

ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ റയൽ മാഡ്രിഡ് വിടാൻ തനിക്ക് ആഗ്രഹമില്ലെന്ന് ഈഡൻ ഹസാർഡ് വെളിപ്പെടുത്തി.2022-23 കാമ്പെയ്‌നില്‍ താരം ഇതുവരെ ഒന്‍പതു മത്സരങ്ങളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ.ഒരു ഗോളും രണ്ട്...

ബട്ട്‌ലറും സഞ്ജുവും തിളങ്ങി, സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്‌കോർ

ഐപിഎല്ലിൽ ഇന്ന് നടന്ന മൽസരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് 215 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ മികച്ച പ്രകടനം ആണ് നടത്തിയത്. ജോസ് ബട്ട്‌ലറും...

ഏഷ്യൻ ചാമ്പ്യൻഷിപ്പ്: ജെറമി ലാൽറിന്നുങ്കയ്ക്ക് വെള്ളി

May 7, 2023 Top News 0 Comments

  ഞായറാഴ്ച നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലെ നിരാശാജനകമായ ഷോയിൽ തന്റെ മൂന്ന് ക്ലീൻ ആൻഡ് ജെർക്ക് ശ്രമങ്ങളിൽ ഒന്നിലും ഭാരം ഉയർത്തുന്നതിൽ പരാജയപ്പെട്ടതിനാൽ ഇന്ത്യൻ ഭാരോദ്വഹന താരം ജെറമി...

ബ്രിജ്ഭൂഷൺ സിംഗിനെതിരെ മെഴുകുതിരി മാർച്ച് നടത്തി ഗുസ്തി താരങ്ങൾ

May 7, 2023 Top News 0 Comments

  ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ (ഡബ്ല്യുഎഫ്‌ഐ) പ്രതിഷേധിച്ച് ഞായറാഴ്ച ഡൽഹിയിൽ ഗുസ്തിക്കാർ മെഴുകുതിരി മാർച്ച് നടത്തി. ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്റും ബിജെപി എംപിയുമായ...

സർവാധിപത്യം : ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 56 റൺസിന് തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഞായറാഴ്ച നടന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ 56 റൺസിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ജിടി രണ്ട് വിക്കറ്റ് നഷ്ടത്തിൽ 227 റൺസെടുത്തു....