Top News

ഫിഫ മക്ഡൊണാൾഡിന്റെ കരാർ പുതുക്കി

അമേരിക്കൻ ആഗോള ഫാസ്റ്റ് ഫുഡ് ബിസിനസ്സായ മക്‌ഡൊണാൾഡും ആഗോള ഫുട്‌ബോൾ ഗവേണിംഗ് ബോഡി ഫിഫയും തങ്ങളുടെ പങ്കാളിത്തം വിപുലീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഈ പുതിയ കരാറിൽ 2026-ലെ ഫിഫ പുരുഷ...

ഐ‌ഡബ്ല്യുഎൽ ഫൈനൽ ഇന്ന് : തുടർച്ചയായ മൂന്നാം കിരീടം തേടി ഗോകുലം കേരള എഫ്‌സി കിക്ക്‌സ്റ്റാർട്ട് എഫ്‌സിയെ നേരിടും

  തുടർച്ചയായ മൂന്നാം കിരീടം തേടുന്ന നിലവിലെ ചാമ്പ്യൻ ഗോകുലം കേരള എഫ്‌സി, ഈ സീസണിലെ ഇന്ത്യൻ വിമൻസ് ഫുട്ബോൾ ലീഗ് (ഐ‌ഡബ്ല്യുഎൽ) 2023 ന്റെ ഫൈനലിൽ കിക്ക്‌സ്റ്റാർട്ട്...

ഇറ്റാലിയൻ ഓപ്പൺ: റൂഡിനെ തോൽപ്പിച്ച് റൂൺ ഫൈനലിൽ

May 21, 2023 Tennis Top News 0 Comments

  ശനിയാഴ്ച നടന്ന ഇറ്റാലിയൻ ഓപ്പൺ സെമിഫൈനലിൽ കാസ്‌പർ റൂഡിനെതിരെ ഒരു തിരിച്ചുവരവ് നേടിയതിന് ശേഷം ഹോൾഗർ റൂൺ തന്റെ രണ്ടാമത്തെ എടിപി മാസ്റ്റേഴ്‌സ് 1000 കിരീടം നേടാനുള്ള...

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു റണ്ണിന്റെ ജയത്തോടെ ലക്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലേ ഓഫിലേക്ക്

  കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) ഒരു റണ്ണിന്റെ ആവേശകരമായ ജയത്തോടെ ലക്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) ശനിയാഴ്ച ഐപിഎൽ പ്ലേ ഓഫിൽ പ്രവേശിച്ചു. 177 റൺസ് പിന്തുടർന്ന...

എസ്പാൻയോളിന്റെ ജോസെലുവിനെ സൈന്‍ ചെയ്യാന്‍ റയല്‍

ഈ വേനൽക്കാലത്ത് എസ്പാൻയോളിന്റെ സെന്റർ ഫോർവേഡ് ജോസെലുവിനെ സൈന്‍ ചെയ്യാനുള്ള തീരുമാനത്തില്‍ ആണ് റയല്‍ മാഡ്രിഡ്‌.2022-23 കാമ്പെയ്‌നില്‍ എസ്പ്യാനോള്‍ ടീമിന് വേണ്ടി മികച്ച പ്രകടനം ആണ് സ്പാനിഷ് താരം...

പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് പുരസ്‌കാരം ഡേവിഡ് ഡി ഗിയയ്ക്ക്

സീസണില്‍ 17 ക്ലീൻ ഷീറ്റ് നേടിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ 2022-23 പ്രീമിയർ ലീഗ് ഗോൾഡൻ ഗ്ലോവ് അവാർഡ് നേടി.ലിവർപൂളിന്റെ അലിസൺ ബെക്കറായിരുന്നു സാധ്യത...

മാർക്വിനോസ് 2028 വരെ പുതിയ പാരീസ് സെന്റ് ജർമ്മൻ കരാറിൽ ഒപ്പുവച്ചു

2028 സമ്മര്‍  വരെ  ക്യാപ്റ്റൻ മാർക്വിനോസ് പുതിയ കരാറിൽ ഒപ്പുവെച്ചതായി പാരീസ് സെന്റ് ജെർമെയ്ൻ അറിയിച്ചു.2020 വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ തിയാഗോ സിൽവ ചെല്‍സിയിലേക്ക് പോയതിനെ തുടര്‍ന്ന് ...

ലാലിഗ ടൈറ്റില്‍ റേസ് പൂര്‍ത്തിയാക്കി ബാഴ്സ , ആദ്യ നാലില്‍ തുടരാന്‍ സോസിദാദ്

കഴിഞ്ഞ വാരാന്ത്യത്തിൽ  ഡെർബിയിൽ എസ്പാൻയോളിനെ 4-2ന് തോൽപ്പിച്ച് കൊണ്ട് ലീഗ് കിരീടം നേടിയ ബാഴ്സലോണ ഇന്ന് ലീഗില്‍ റയല്‍ സോസിദാദിനെതിരെ കളിച്ചേക്കും.ഇന്നത്തെ മത്സരത്തിനു ശേഷം കിരീടം ലാലിഗ അധികൃതര്‍...

പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസില്‍ തങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ആഴ്സണല്‍

പ്രീമിയർ ലീഗ് കിരീട പ്രതീക്ഷകൾ നഷ്ട്ടപ്പെട്ട ആഴ്സണല്‍ ഇന്ന് റിലഗേഷന്‍ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ കളിച്ചേക്കും.ഇന്നത്തെ മത്സരത്തില്‍ ആഴ്സണലിന് ജയിക്കാന്‍ കഴിഞ്ഞില്ലാ എങ്കില്‍ പ്രീമിയര്‍ കിരീടത്തിനു വേണ്ടിയുള്ള...

ആദ്യ നാലില്‍ ഇടം നേടാന്‍ ലിവര്‍പൂള്‍

2022-23 പ്രീമിയർ ലീഗ് സീസണിൽ തങ്ങളുടെ  അവസാനത്തെ ഹോം മത്സരത്തിനു തയ്യാറെടുക്കുന്ന ലിവര്‍പൂള്‍ തങ്ങളുടെ തട്ടകത്തിലേക്ക് ആസ്റ്റൺ വില്ലയെ സ്വാഗതം ചെയ്യുന്നു.നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂളിനു ശേഷിക്കുന്ന രണ്ടു...