ആഴ്സണലിന്റെ തോല്‍വി സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം സമ്മാനിച്ചു
ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് ആഴ്‌സണലിന്റെ 1-0 തോൽവിക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി.പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാര്‍ പെപ്പിന്റെയും സിറ്റിയുടെയും സ്വപ്നമായ ട്രെബിള്‍ സ്വപ്നം നിറവേറ്റുന്നതിന് ഒരു പടി...













































