Top News

ഒഫീഷ്യല്‍ – 15 മില്യണ്‍ യൂറോക്ക് കെസ്സിയെ വാങ്ങി അൽ-അഹ്‌ലി

എഫ്‌സി ബാഴ്‌സലോണ മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസിയെ സൈൻ ചെയ്യാനുള്ള കരാർ അൽ-അഹ്‌ലിയുമായി പൂര്‍ത്തിയാക്കിയിരിക്കുന്നു.റിപ്പോര്‍ട്ട് പ്രകാരം താരം മെഡിക്കല്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.2026 വരെ നാല് വർഷത്തെ കരാറിൽ കെസ്സി ഒപ്പിട്ടേക്കും.സൗദി...

ഗോണ്‍സാലോ റാമോസിന്‍റെ സൈനിങ്ങും ഈ ആഴ്ച്ച പൂര്‍ത്തിയാക്കാന്‍ പിഎസ്ജി

ബെൻഫിക്കയിൽ നിന്ന് 80 മില്യൺ യൂറോക്ക്  പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ചേരുന്നതിന്റെ വക്കിലാണ് ഗോണ്‍സാലോ   റാമോസ്.ബെൻഫിക്ക സ്‌ട്രൈക്കർ ആയ റാമോസിന്റെ സൈനിങ്ങ് ഉടന്‍ തന്നെ പിഎസ്ജി പൂര്‍ത്തിയാക്കും എന്ന്...

സാവിക്ക് നെയ്മറെ വേണ്ട ; പിഎസ്ജിയുടെ ലോണ്‍ ഓപ്ഷന്‍ നിരിസിച്ച് ബാഴ്സലോണ

ഒസ്മാൻ ഡെംബെലെയെ  പാരീസ് സെന്റ് ജെർമെയ്‌നിലേക്ക്  കൊടുക്കുന്ന  കരാറിൽ നെയ്മറെ ലോണിൽ ലഭിക്കാനുള്ള അവസരം ബാഴ്‌സലോണ മാനേജർ സാവി നിരസിച്ചതായി റിപ്പോർട്ട്. തന്റെ മുൻ സഹതാരത്തിനൊപ്പം വീണ്ടും പ്രവർത്തിക്കാൻ...

” ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എന്തെങ്കിലും തിരികെ നൽകാനുള്ള സമയമാണിത് ” : പ്രീതം കോട്ടാൽ

മുൻ ക്ലബ് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്  വിടുന്നത് ബുദ്ധിമുട്ടുള്ള തീരുമാനം ആയിരുന്നു എങ്കിലും  പ്രൊഫഷണൽ കരിയറിൽ ഒരു പുതിയ വെല്ലുവിളി ഏറ്റെടുക്കുക എന്ന ലക്ഷ്യം ആണ് തന്നെ...

ആൻഡി ഫ്ലവര്‍ – പുതിയ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ കോച്ച്

മൈക്ക് ഹെസന്റെയും സഞ്ജയ് ബംഗറിന്റെയും കാലാവധി ഔദ്യോഗികമായി അവസാനിപ്പിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ,  ആൻഡി ഫ്ലവറിനെ അവരുടെ മുഖ്യ പരിശീലകനായി നിയമിച്ചു.മൈക്ക് ഹെസന്റെയും സഞ്ജയ് ബംഗറിന്റെയും കാലാവധി പുതുക്കാന്‍...

” ഇന്ത്യക്ക് വേണ്ടി ലോകകപ്പ് നേടുക ഇനിയുള്ള ലക്ഷ്യം ” – തിലക് വർമ്മ

കരിയറിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന് താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് തിലക് വർമ്മ വെളിപ്പെടുത്തി.എന്നാൽ ഇപ്പോൾ അദ്ദേഹം തന്റെ അടുത്ത ലക്ഷ്യം എന്നത് ഇന്ത്യന്‍ ടീമിന്...

“മികച്ച ഒരു ടീം പ്ലേയര്‍ ” – സഞ്ചുവിനെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ താരം

മലയാളി ക്രിക്കറ്റ് താരമായ സഞ്ജു സാംസണ്‍ ഒരു മികച്ച ടീം പ്ലേയര്‍ ആണ് എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ സാബ കരീം.ഏറെ കാലത്തെ കാത്തിരിപ്പിന് ഒടുവില്‍  വെസ്റ്റ്...

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2023 ഹോക്കി: ചൈനയെ തോൽപ്പിച്ച് ഇന്ത്യ പ്രചാരണം ആരംഭിച്ചു

August 4, 2023 Hockey Top News 0 Comments

വ്യാഴാഴ്ച ചെന്നൈയിലെ മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി 2023 ന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയെ...

2023ലെ ബർമിംഗ്ഹാമിലെ ഐബിഎസ്‌എ വേൾഡ് ഗെയിംസിനുള്ള ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റൻമാരെയും വൈസ് ക്യാപ്റ്റൻമാരെയും പ്രഖ്യാപിച്ചു

വരാനിരിക്കുന്ന ഇന്റർനാഷണൽ ബ്ലൈൻഡ് സ്പോർട്സ് ഫെഡറേഷൻ (ഐബിഎസ്എ) 2023ലെ ബർമിംഗ്ഹാമിൽ നടക്കുന്ന ലോക ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമുകളുടെ (പുരുഷന്മാരും സ്ത്രീകളും) ക്യാപ്റ്റന്മാരെ ക്രിക്കറ്റ്...

എസ്എ 20: വരാനിരിക്കുന്ന ലേലത്തിന് മുന്നോടിയായി എംഐകേപ് ടൗൺ നിലനിർത്തിയ കളിക്കാരെ പ്രഖ്യാപിച്ചു

  എസ്എ20 ന്റെ വരാനിരിക്കുന്ന ലേലത്തിന് മുന്നോടിയായി എംഐ കേപ് ടൗൺ വ്യാഴാഴ്ച കളിക്കാരെ നിലനിർത്തുന്നത് പ്രഖ്യാപിച്ചു. 'ഡിവിഷൻ 1 ഏകദിന കപ്പ് പ്ലെയർ ഓഫ് ദി സീസൺ',...