മെസ്സിയുടെ മുഖത് വീണ്ടും സന്തോഷം കാണാന്‍ കഴിഞ്ഞു – ജോര്‍ഡി ആല്‍ബ
ഇന്റർ മിയാമിയിലേക്ക് മാറിയതിന് ശേഷം ലയണൽ മെസ്സി തന്റെ സന്തോഷം വീണ്ടെടുത്തുവെന്ന് ജോർഡി ആൽബ വെളിപ്പെടുത്തി.പിഎസ്ജിയിൽ അർജന്റീന താരം അതീവ മാനസിക പിരിമുറുക്കം അനുഭവിച്ചു എന്ന് പറഞ്ഞ ആല്‍ബ...













































