Top News

എംബാപ്പേ വിഷയത്തില്‍ U – ടേണ്‍ അടിച്ച് പിഎസ്ജി ; ടീം സ്ക്വാഡില്‍ താരത്തിനെ ഉള്‍പ്പെടുത്തി പിഎസ്ജി

കിലിയന്‍ എംബാപ്പെയുടെ കാര്യത്തില്‍ നേരിയ അയവ് വരുത്തി കൊണ്ട് പിഎസ്ജി. ലോറിയന്റിനെതിരായ മത്സരത്തില്‍ താരത്തിനെ ടീം സ്ക്വാഡില്‍ പിഎസ്ജി ഉള്‍പ്പെടുത്തിയിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ താരത്തിനെ ടീം സ്ക്വാഡില്‍ ഇന്ന് രാവിലെ...

കോര്‍ട്ടോയിസിനു പകരം ചെൽസി ഗോൾകീപ്പർ കെപയേ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ്‌

14 തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ റയൽ മാഡ്രിഡിലേക്ക് ചെൽസി ഗോൾകീപ്പർ കെപ അരിസാബലാഗ മാറാന്‍ ഒരുങ്ങുന്നു.ഒരു സീസന്‍ നീളുന്ന ലോണ്‍ ഡീലില്‍ ആണ് താരം റയല്‍ മാഡ്രിഡിലേക്ക്...

നെയ്മര്‍ – ഹിലാല്‍ ട്രാന്‍സ്ഫര്‍ റൂമറുകള്‍ ശക്തി പ്രാപിക്കുന്നു

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ-ഹിലാലിലേക്ക് മാറുന്നതിന് മുന്നോടിയായി നെയ്മർ ബാഴ്‌സലോണയില്‍ ഒരു വര്‍ഷം ലോണില്‍ കളിക്കാനുള്ള ഓപ്ഷന്‍ വെച്ചതായി പ്രമുഖ കായിക പത്രമായ സ്പോര്‍ട്ട് വെളിപ്പെടുത്തി.സ്പാനിഷ് ക്ലബ്ബിൽ...

ലാലിഗയില്‍ ഇന്ന് തുല്യ ശക്തികളുടെ പോരാട്ടം

2023-24 ലാ ലിഗ കാമ്പെയ്‌നിലെ വളരെ അധികം പ്രമുഖമായ മത്സരത്തിനു ഇന്ന് എല്‍ മാഡ്രിഗാള്‍ സ്റ്റേഡിയം സാക്ഷിയാകും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് വിയാറയലും റയല്‍ ബെറ്റിസും...

ശത്രുത പുതുക്കാന്‍ ചെല്‍സിയും ലിവര്‍പൂളും

പ്രീമിയര്‍ ലീഗിലെ ആദ്യത്തെ ഗ്ലാമര്‍ പോരാട്ടത്തിനു ഇന്ന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജ് വേദിയാവും. യുർഗൻ ക്ലോപ്പിന്റെ ലിവർപൂളിനെതിരേ ആണ് ചെല്‍സി തങ്ങളുടെ ആദ്യത്തെ പ്രീമിയര്‍ ലീഗ് മത്സരം കളിക്കാന്‍ പോകുന്നത്.മൗറീഷ്യോ...

ഒരു പുതുയുഗം സൃഷ്ട്ടിക്കാന്‍ ടോട്ടന്‍ഹാം

തങ്ങളുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പോയതിനു ശേഷം ഒരു പുതിയ തുടക്കം ലക്ഷ്യമിട്ട് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍ ഇന്ന് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ കന്നി അങ്കം കുറിച്ചേക്കും.ക്യാപ്റ്റന്‍ ആയ ഹ്യൂഗോ...

അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ കണ്ടെത്തി ബെലിംഗ്ഹാം; എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി റയല്‍ മാഡ്രിഡ്‌

ലാലിഗയില്‍ റയല്‍ മാഡ്രിഡിന് മികച്ച തുടക്കം.തങ്ങളുടെ ബ്ലോക്ക്ബസ്റ്റര്‍ സൈനിങ്ങ് ആയ ജൂഡ് ബെലിംഗ്ഹാം കാണികളുടെ മുന്നില്‍ തന്‍റെ ഉദ്ഘാടന മത്സരത്തില്‍ തന്നെ ഗോള്‍ കണ്ടെത്തിയില്‍ വളരെ അധികം  ആവേശത്തില്‍ ...

ഗോൾ മഴ തീർത്ത് ന്യൂകാസിൽ യുണൈറ്റഡ് : ആസ്റ്റൺ വില്ലക്കെതിരെ തകർപ്പൻ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിച്ചു

August 13, 2023 Foot Ball Top News 0 Comments

  ന്യൂകാസിലിലെ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ തോൽപിച്ചു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ വിജയം...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ എക്‌സ്‌ട്രാ ടൈം ഗോളിൽഅറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പ് ഫൈനലിൽ അൽ നാസറിന് വിജയം

August 13, 2023 Foot Ball Top News 0 Comments

ശനിയാഴ്ച സൗദി അറേബ്യയിലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന അറബ് ക്ലബ് ചാമ്പ്യൻഷിപ്പ് കപ്പ് ഫൈനലിൽ അൽ നാസർ 2-1 ന് അൽ ഹിലാലിനെ തോൽപ്പിച്ച്...

തുടർച്ചയായ മൂന്നാം ജയം തേടി ഇന്ത്യ ” വിൻഡീസിനെതിരായ നിർണായക അഞ്ചാം ടി20 മൽസരം ഇന്ന്

ഞായറാഴ്ച ഫ്ലോറിഡയിലെ ലോഡർഹില്ലിലുള്ള സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്ക് സ്റ്റേഡിയം ടർഫ് ഗ്രൗണ്ടിൽ നടക്കുന്ന അഞ്ചാം ടി20യിൽ ഹാർദിക് പാണ്ഡ്യയുടെ പുരുഷന്മാർ വെസ്റ്റ് ഇൻഡീസിനെ നേരിടും. ഇന്നലെ നടന്ന...