Top News

യോ-യോ ടെസ്റ്റ് സ്‌കോർ ഇന്‍സ്റ്റയില്‍ ഷെയര്‍ ചെയ്തു ;കോഹ്ലിക്ക് താക്കീത് നല്‍കി ബിസിസിഐ

2023 ലെ ഏഷ്യാ കപ്പിനായി തയ്യാറെടുക്കുന്ന വിരാട് കോഹ്‌ലി  തന്റെ യോ-യോ ടെസ്റ്റ് സ്‌കോർ ഇന്നലെ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരുന്നു.ഫിറ്റ്നസ് ടെസ്റ്റിൽ താരം  17.2 സ്കോർ ചെയ്തു, സ്വീകാര്യമായ...

” ഓസീസിന് മുന്നില്‍ ഇന്ത്യയും പാക്കിസ്ഥാനും ശാരശരി ടീമുകള്‍ മാത്രം “

ഏഷ്യാ കപ്പ് 2023 ഓഗസ്റ്റ് 30 നു ലോകക്കപ്പ് ആരംഭിക്കും.ചിരവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സെപ്തംബർ രണ്ടിന് കാൻഡിയില്‍ വെച്ച് ഏറ്റുമുട്ടും.വലിയൊരു തിരിച്ചു വരവ് ലക്ഷ്യമിട്ടാണ് പാക്ക് ടീമിന്‍റെ...

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് 2023 ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭിച്ച് തുടങ്ങും

ഒക്‌ടോബർ 5 നും നവംബർ 19 നും ഇടയിൽ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പിനായി ലോകമെമ്പാടുമുള്ള ആരാധകരെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുകയാണ് ഐസിസി. ലോകക്കപ്പ്  മത്സരത്തിനുള്ള ടിക്കറ്റുകൾ ഇന്ന് മുതല്‍ പൊതുവിൽപ്പനയ്‌ക്കെത്തും.ഇന്ന്...

മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയിൻ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് അസിസ്റ്റന്റ് കോച്ചായി ചേര്‍ന്നു

മുൻ ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ പുതിയ സീസണിന് മുന്നോടിയായി ബിഗ് ബാഷ് ലീഗ് (ബിബിഎൽ) അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിൽ അസിസ്റ്റന്റ് കോച്ചായി ചേർന്നു. മുൻ ഓസ്‌ട്രേലിയൻ പേസറും...

നോട്ടിംഗ്ഹാം ഫോറസ്റ്റിലേക്ക് ലോണ്‍ ; ആൻഡ്രേ സാന്റോസ് മെഡിക്കല്‍ നാളെ പൂര്‍ത്തിയാക്കും

ദ ടൈംസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ആൻഡ്രി സാന്റോസ്  നാളെ നോട്ടിംഗ്ഹാം ഫോറസ്റ്റിൽ മെഡിക്കൽ പരിശോധനയ്ക്ക് എത്തും. അത് പൂർത്തിയായ ശേഷം സ്ഥിരമായ ഡീലുകളില്ലാതെ താരത്തിനെ ഒരു സീസണ്‍ നീളുന്ന...

ചെൽസി ഫോർവേഡ് മൈഖൈലോ മുദ്രിക്കിന് പരിക്ക് ; ഇന്നത്തെ മത്സരത്തില്‍ താരം കളിക്കില്ല

ചെൽസി ഫോർവേഡ് മൈഖൈലോ മുദ്രിക്കിന് പരിശീലന പരിക്ക് പറ്റിയതിനാൽ ഇന്ന് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പുതുതായി പ്രമോട്ടുചെയ്‌ത ലൂട്ടൺ ടൗണിനെതിരായ മത്സരത്തില്‍ കളിച്ചേക്കില്ല.ഈ സീസണിൽ പരിക്കുമൂലം പുറത്താകുന്ന ഒമ്പതാമത്തെ ഫസ്റ്റ്...

സമ്മര്‍ദം അതിശക്തം ; സ്പാനിഷ് എഫ്എ മേധാവി ലൂയിസ് റൂബിയാലെസ് രാജിവച്ചു

സമ്മതം ഇല്ലാതെ ചുംബിച്ചതിനെ ബന്ധപ്പെട്ട സംഭവത്തിൽ ഫിഫ അച്ചടക്ക നടപടികൾ ആരംഭിച്ചതിനെത്തുടർന്ന് സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ (ആർഎഫ്ഇഎഫ്) പ്രസിഡന്റ് ലൂയിസ് റൂബിയാലെസ് രാജിവയ്ക്കാൻ ഒരുങ്ങുന്നു.സ്പെയിൻ വനിതാ ലോകകപ്പ് 2023...

ഗത്യന്തരം ഇല്ലാതെ ലെന്‍ഗ്ലറ്റിനെ ബാഴ്സലോണ റെജിസ്റ്റര്‍ ചെയ്തു

ക്ലെമന്റ് ലെങ്‌ലെറ്റിനെ വിൽക്കാനുള്ള പദ്ധതി വിജയകരം ആവാത്തതിനെ തുടര്‍ന്ന് ബാഴ്സലോണ താരത്തിനെ ഈ സീസണില്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നു.അടുത്ത ആഴ്ചകളിൽ സൗദി അറേബ്യയിൽ നിന്ന് താരത്തിനെ സൈന്‍ ചെയ്യാന്‍ താല്പര്യം...

കരിം ബെൻസെയെ പറഞ്ഞു വിടാന്‍ ആവശ്യപ്പെട്ടു മാനേജര്‍ ; ഫ്രഞ്ച് താരത്തിനു മേലുള്ള സമ്മര്‍ദം ശക്തം

കരിം ബെൻസെമ തനിക്ക് യോജിച്ച രീതിയില്‍ അല്ല കളിക്കുന്നതും എന്നും അതിനാല്‍ താരത്തിനെ ടീമില്‍ നിന്നും പറഞ്ഞുവിടാന്‍ നൂനോ എസ്പിരിറ്റോ സാന്റോ അൽ-ഇത്തിഹാദ് ബോർഡിനെ അറിയിച്ചതായി റിപ്പോർട്ടുണ്ട്.14 വർഷത്തെ...

സലയെ നഷ്ട്ടപ്പെടുമോ ലിവര്‍പൂളിനു ?

ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സലാ സൗദി അറേബ്യൻ ക്ലബ് അൽ-ഇത്തിഹാദിലേക്ക് മാറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്.എന്നിരുന്നാലും, അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ അൽ-ഇത്തിഹാദിൽ നിന്ന്...