Top News

സലയെ നഷ്ട്ടപ്പെടുമോ ലിവര്‍പൂളിനു ?

ഈജിപ്ഷ്യൻ ഫോർവേഡ് മുഹമ്മദ് സലാ സൗദി അറേബ്യൻ ക്ലബ് അൽ-ഇത്തിഹാദിലേക്ക് മാറാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്.എന്നിരുന്നാലും, അദ്ദേഹത്തിന്റെ നിലവിലെ ക്ലബ്ബായ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ അൽ-ഇത്തിഹാദിൽ നിന്ന്...

മൂന്നാം തുടര്‍ വിജയം നേടാന്‍ ലക്ഷ്യമിട്ട് മൊണാക്കോ

നാന്റസും മൊണാക്കോയും ഇന്ന് ലീഗ് 1 വീക്ക്‌ 2 ലെ ആദ്യ മത്സരത്തില്‍ കളിക്കും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.ആതിഥേയർ ആയ...

കഴിഞ്ഞ മത്സരത്തിലെ തോല്‍വിയുടെ ക്ഷീണം മാറ്റാന്‍ ആര്‍ബി ലെപ്സിഗ്

ലീഗില്‍ തോല്‍വിയോടെ സീസന്‍ ആരംഭിച്ച ആര്‍ബി ലെപ്സിഗ് ഇന്ന് തങ്ങളുടെ രണ്ടാം ലീഗ് മത്സരത്തില്‍ സ്റ്റട്ട്‌ഗാർട്ടിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്ക് ആണ് മത്സരം.അതേസമയം,...

തുടര്‍ച്ചയായ മൂന്നാം ജയം നേടാന്‍ റയല്‍

തുടര്‍ച്ചയായ മൂന്നു വിജയം നേടുക എന്ന  ലക്ഷ്യത്തോടെ സെൽറ്റ വിഗോയിലേക്ക് വണ്ടി കയറാന്‍ ഒരുങ്ങുകയാണ് റയല്‍ മാഡ്രിഡ്‌.അത്‌ലറ്റിക് ബിൽബാവോയെയും അൽമേരിയയെയും തോൽപ്പിച്ച ലോസ് ബ്ലാങ്കോസ് നിലവിൽ ആറ് പോയിന്റുമായി...

വിജയം ചെല്‍സിക്ക് അനിവാര്യം

ഹെഡ് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ കീഴിൽ തങ്ങളുടെ ആദ്യ പ്രീമിയർ ലീഗ് വിജയം സ്വന്തമാക്കാനുള്ള ലക്ഷ്യത്തില്‍ ചെല്‍സി വെള്ളിയാഴ്ച രാത്രി സ്റ്റാംഫോർഡ് ബ്രിഡ്ജിൽ പുതുതായി പ്രമോട്ടുചെയ്‌ത ലൂട്ടൺ ടൗണിനെതിരെ...

602 റൺസ് പിറന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ മൽസരത്തിൽ പാകിസ്ഥാന് ഒരു പന്ത് ശേഷിക്കെ പാകിസ്ഥാന് ഒരു വിക്കറ്റിൻറെ ജയം

  ഓപ്പണർ ഇമാം ഉൾ ഹഖിന്റെയും നായകൻ ബാബർ അസമിന്റെയും അർധസെഞ്ചുറികളുടെയും ഷദാബ് ഖാന്റെ നിർണായകമായ 48 റൺസിന്റെയും മികവിൽ അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തിൽ പാകിസ്ഥാന് ജയം. ജയത്തോടെ...

ശേഷിക്കുന്ന കൗണ്ടി ചാമ്പ്യൻഷിപ്പ് സീസണിൽ ഉമേഷ് യാദവ് എസ്സെക്സുമായി ഒപ്പുവച്ചു

  പരിക്കേറ്റ ഡഗ് ബ്രേസ്‌വെല്ലിന് പകരക്കാരനായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ ഉമേഷ് യാദവ് ഈ സീസണിൽ കൗണ്ടി ചാമ്പ്യൻഷിപ്പ് ടീമായ എസെക്സുമായി ഒപ്പുവച്ചു. സീസണിൽ മൂന്ന് മത്സരങ്ങൾ ബാക്കിയുള്ളതിനാൽ,...

132-ാം ഡുറാൻഡ് കപ്പ്: ഫാൽഗുനി സിങ്ങിന്റെ ഗോൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ സെമിഫൈനലിലെത്തിച്ചു

August 25, 2023 Foot Ball Top News 0 Comments

  വ്യാഴാഴ്ച ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന 132-ാമത് ഡ്യൂറൻഡ് കപ്പിന്റെ ആദ്യ ക്വാർട്ടർ ഫൈനലിൽ ഇന്ത്യൻ ആർമി ഫുട്‌ബോൾ ടീമിനെ കീഴടക്കാൻ ഐഎസ്‌എൽ ടീമായ നോർത്ത് ഈസ്റ്റ്...

ഷൂട്ടിംഗ് ലോക ചാമ്പ്യൻഷിപ്പ്: ട്രാപ്പിൽ അഞ്ചാം സ്ഥാനത്തെത്തി ഇന്ത്യയുടെ ഏഴാം പാരീസ് ക്വാട്ട സ്വന്തമാക്കി രാജേശ്വരി

August 25, 2023 Top News 0 Comments

  വ്യാഴാഴ്ച അസർബൈജാനിലെ ബാക്കുവിൽ നടന്ന ഇന്റർനാഷണൽ ഷൂട്ടിംഗ് സ്‌പോർട്‌സ് ഫെഡറേഷന്റെ (ഐഎസ്‌എസ്‌എഫ്) ലോക ചാമ്പ്യൻഷിപ്പിൽ (എല്ലാ ഇവന്റുകളും) അഞ്ചാം സ്ഥാനത്തെത്തിയ രാജേശ്വരി കുമാരി വനിതാ ട്രാപ്പ് ഇനത്തിൽ...

‘പ്രഗ്നാനന്ദയിൽ അഭിമാനിക്കുന്നു’, ലോകകപ്പിൽ റണ്ണറപ്പായതിന് യുവ ജിഎമ്മിനെ പ്രശംസിച്ച് പ്രധാനമന്ത്രി മോദി

August 25, 2023 Top News 0 Comments

  വ്യാഴാഴ്ച അസർബൈജാനിലെ ബാക്കുവിൽ നടന്ന ഫിഡെ ചെസ് ലോകകപ്പിൽ റണ്ണറപ്പായ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ രമേഷ്ബാബു പ്രഗ്നാനന്ദയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഫൈനലിലെ ക്ലാസിക്കൽ ഗെയിമുകൾ സ്തംഭനാവസ്ഥയിൽ...