ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ഉദ്ഘാടന മത്സരത്തിൽ പെർസെപോളിസിനെതിരെ അൽ നാസറിന് വിജയം
ചൊവ്വാഴ്ച ടെഹ്റാനിലെ ശൂന്യമായ ആസാദി സ്റ്റേഡിയത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും അൽ-നാസറും പെർസെപോളിസിനെതിരെ എതിരില്ലാത്ത രണ്ടു ഗോള് വിജയം നേടി.രണ്ടാം പകുതിയില് റൊണാള്ഡോയേ ഫൌള് ചെയ്തതിന് മിലാദ് സർലക്കിന് രണ്ടാം...













































