റയൽ മാഡ്രിഡ് ക്യാപ്റ്റന് വേണ്ടി ഫോണില് വിളിച്ച് മാപ്പ് പറഞ്ഞ് പ്രസിഡന്റ് ഫ്ലോറന്റിനോ പെരസ്
കഴിഞ്ഞ ലാലിഗ മല്സരത്തില് ജിറോണക്കെതിരെ ജയം നേടി എങ്കിലും അതില് കരി നിഴല് വീഴ്ത്തി കൊണ്ട് ആയിരുന്നു ക്യാപ്റ്റന് നാച്ചോയുടെ അതി ക്രൂരം ആയ ടാക്കിള്.ജിറോണ വിംഗർ പോർട്ടുവിന്...













































